KOYILANDY DIARY.COM

The Perfect News Portal

Kerala News

മേപ്പയ്യൂര്‍: മക്കളുപേക്ഷിച്ച വൃദ്ധദമ്പതിമാരെ ജനപ്രതിനിധികളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ പോലീസുകാര്‍ ആസ്​പത്രിയിലെത്തിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുയിപ്പോത്ത്, തെക്കുംമുറി കരുവോത്ത്താഴ തെയ്യോനെയും ഭാര്യ വെള്ളായിയെയും...

ഒളവണ്ണ : സിപിഐ എം ഒളവണ്ണ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശാഭിമാനി വരിക്കാരായ വീട്ടമ്മമാര്‍ക്കായി ക്വിസ് മത്സരം നടത്തി. ജസീന, റിന്‍സി, രൂപചന്ദ്രന്‍ എന്നിവര്‍ ഒന്നും രണ്ടും...

തൃശ്ശൂര്‍> തൃശ്ശൂര്‍ മുക്കാട്ടുകുളങ്ങര കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റുമരിച്ചു.  മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി...

തിരുവനന്തപുരം: 104 ഉപഗ്രഹവുമായി പിഎസ്എല്‍വി സി-37 റോക്കറ്റ് ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിക്കും. സതീഷ്ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് കുതിപ്പ്. ഇതിനായുള്ള കൗണ്ട്...

ഭോപ്പാല്‍ :  പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് പിടിയിലായ പതിനൊന്നംഗ  സംഘത്തില്‍ രണ്ടുപേര്‍ക്ക് ബിജെപി ബന്ധം. ആദ്യം ആരോപണം നിഷേധിച്ച ബിജെപി പ്രതികളിലൊരാള്‍...

കൊച്ചി: സ്വന്തം കോളേജിലെത്തി ഷൈന്‍ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ നയമുള്ള സംഘടനയല്ല എസ്‌എഫ്‌ഐ എന്ന് എസ്‌എഫ് ഐ ദേശീയ പ്രസിഡന്റ് വിപി സാനു. എസ്‌എഫ്‌ഐ എന്നു...

കോഴിക്കോട്: തൊഴിലിടങ്ങളില്‍ യുവതികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 22ന് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയക്കും.സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ്...

ചെന്നൈ: ഗവര്‍ണറുടെ  നിലപാട് നിഗൂഢമെന്ന് ശശികല. ഗവര്‍ണര്‍ കാലതാമസം വരുത്തുന്നത് പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമമെന്ന് സംശയമുണ്ടെന്നും ശശികല വിമര്‍ശിച്ചു.  എല്ലാം കാത്തിരുന്നു കാണാനാണ് പാര്‍ട്ടി തീരുമാനം. എഐഡിഎംകെ...

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ മുന്‍ഡോക്ടര്‍. അപ്പോളോ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഡോ. രാമസീതയാണ് ആശുപത്രിയില്‍ എത്തിക്കുംമുന്‍പ്...

വയനാട്‌: കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വേറിയം വയനാട്ടിലെ കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളടക്കുന്നില്‍ പ്രവര്‍ത്തനം തുടങ്ങി. വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഈ അക്വേറിയത്തില്‍ വിവിധയിനം അലങ്കാര...