KOYILANDY DIARY.COM

The Perfect News Portal

Kerala News

മലപ്പുറം: ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ മാര്‍ബിള്‍ പാളി ദേഹത്തേക്കുവീണ് രാജസ്ഥാന്‍ ബന്‍സേരയിലെ മല്ലിയുടെ മകന്‍ നാനു (30) മരിച്ചു. ഇന്നു രാവിലെ ഇരുമ്പുഴിയിലെ മാര്‍ബിള്‍ കടയ്ക്കു മുന്നിലാണു സംഭവം....

തിരുവനന്തപുരം: കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് എസ്.എഫ്.ഐ നേതാക്കള്‍. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയതായി എസ്.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച്...

ഷാര്‍ജ: ലൈംഗിക ബന്ധത്തിലേര്‍പെട്ട ശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ രണ്ട് യുവതികള്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. 32കാരിയായ ഇന്തോനേഷ്യന്‍ യുവതിയും 35കാരിയായ ഫിലിപ്പീന യുവതിയുമാണ് ശിക്ഷിക്കപ്പെട്ടത്....

മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അതും ഈ വര്‍ഷം തന്നെ പ്രൊജക്‌ട് അരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനാകുന്ന കര്‍ണന്‍ എന്ന പ്രൊജക്ടിലാണ് ദുല്‍ക്കറും സുപ്രധാനമായ...

ന്യുയോര്‍ക്ക്: മനുഷ്യന്‍ ബഹിരാകാശം കീഴടക്കിയ കാലം മുതലേ ഒരുകൂട്ടം ധൈര്യശാലികളാണ് മനുഷ്യരാശിയുടെ പ്രതിനിധികളായി ബഹിരാകാശത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ പുതിയൊരു വെല്ലുവിളി ബഹിരാകാശ യാത്രികര്‍ക്ക് നേരിടേണ്ടിവരുമെന്ന് നാസ. ബഹിരാകാശ...

ഡല്‍ഹി > മുസ്ലിം ലീഗ് നേതാവും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ...

കോഴിക്കോട്: നാന്തകം എഴുന്നള്ളിപ്പോടെ ശ്രീവളയനാട് ദേവീക്ഷേത്രോത്സവച്ചടങ്ങുകള്‍ക്കു തുടക്കമായി. ഫെബ്രുവരി അഞ്ചിന് രാത്രി 7.30-നാണ് കൊടിയേറ്റം. ഇതിനുമുന്നോടിയായുള്ള ദ്രവ്യകലശം ജനുവരി 31മുതല്‍ ഫെബ്രുവരി അഞ്ചുവരെ നടക്കും. തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍...

കൊച്ചി : എറണാകുളത്ത് ആദ്യമായെത്തുന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തെ വരവേല്‍ക്കാന്‍ മെട്രോ നഗരം ഒരുങ്ങി. ബുധനാഴ്ച മറൈന്‍ഡ്രൈവിലെ ഫിഡല്‍ കാസ്ട്രോ നഗറില്‍ വൈകിട്ട്് ആറിന് സ്വാഗതസംഘം ചെയര്‍മാന്‍...

കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളിലായി വന്‍ അഗ്നിബാധ. നൈനാം വളപ്പിലും വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുമാണ് തീപിടിത്തമുണ്ടായത്. നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിന് സമീപത്ത് ഇന്നലെ രാവിലെ 7.45 ഓടെയാണ്...

പേരാമ്പ്ര: പഞ്ചായത്ത് കുടുംബശ്രീയുടെ കീഴില്‍ മരുതേരി കനാല്‍ മുക്കില്‍ പ്രവര്‍ത്തിക്കുന്ന മാര്‍വല്‍ ഫുഡ് പ്രൊഡക്റ്റ് യൂണിറ്റിനു നേരെ കഴിഞ്ഞ ദിവസം രാത്രി കരിഓയില്‍ പ്രയോഗം. ഈ അടുത്ത...