കാസര്‍ഗോഡ്: കാസര്‍ഗോഡ് മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. റിയാസ് മൗലവിയെ പള്ളിക്ക് സമീപത്തെ മുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത് വര്‍ഗീയ...
Kerala News
ദില്ലി: കേരളത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ സി പി എം നേതൃത്വത്തില്‍ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെ ദില്ലിയില്‍ കാല്...
ദില്ലി: സ്വര്‍ണം ഉള്‍പ്പെടെ തീരുമാനമാകാതിരുന്ന എട്ട് ഉത്പന്നങ്ങളുടെ നികുതി നിരക്കുകളാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണയിച്ചത്. നിലവില്‍ രണ്ടു ശതമാനമായിരുന്ന സ്വര്‍ണത്തിന്റെ നികുതി മൂന്നാക്കിയതോടെ 300 കോടി...
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള സഹകരണത്തിന്റെ പേരില്‍ ചൈനക്കെതിരെ കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകവെ ചൈനീസ് സഹായം സ്വീകരിച്ച കേരള മുഖ്യമന്ത്രിയുടെ നടപടിയില്‍ ‘ഞെട്ടി’ കേന്ദ്രം. ഭവന...
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ജവാന്മാര് കൊല്ലപ്പെട്ടു. നാലു സൈനികര്‍ക്ക് പരിക്കേറ്റു. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഖാസിഗുണ്ട് മേഖലയിലെ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നവർക്ക്, ജുഡീഷ്യൽ അന്വേഷണ സമിതിയിൽവരെ കയറിക്കൂടാൻ സാധിച്ചിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിവാദങ്ങളുണ്ടാക്കി വിഴിഞ്ഞം പദ്ധതിയെ തകർക്കരുത്....
ഒഞ്ചിയം: ട്രെയിനില്‍ നിന്ന് പരിചയപ്പെട്ട വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം, മൊബൈല്‍ ഫോണ്‍, വാച്ച്, കണ്ണട, തുണി എന്നിവ കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. അഴിയൂര്‍ പൂഴിത്തല ചിള്ളിപറമ്പത്ത്...
ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലെത്തുന്ന തൊണ്ടി മുതലും ദൃക്‌സാക്ഷിയുടെയും ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു മിനിറ്റ്...
ഡല്‍ഹി: ശല്യമായി പിറകേ കൂടിയ ഭാര്യയെ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. 27കാരനായ തൗസീഖ് ആണ് ജയ എന്ന യുവതിയില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചനം ആവശ്യപ്പെട്ട്...
ചെന്നൈ: വന്‍ അഗ്നിബാധയുണ്ടായ ചെന്നൈ സില്‍ക്‌സിന്റെ ബഹുനില കെട്ടിടം ഇടിച്ചുനിരത്തുന്ന നടപടികള്‍ തുടരുന്നു. ടി.നഗറിലെ കെട്ടിടമാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ച് നീക്കുന്നത്. കനത്ത സുരക്ഷാ...
