KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: സംശയത്തിന്റെ പേരില്‍ യുവാവ് ഭാര്യയെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊച്ചിയിലാണ് ലോറി ഡ്രൈവറായ ഭര്‍ത്താവ് ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപദ്രവിച്ചത്. അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയില്‍. പെരുമ്പാവൂര്‍...

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തവിറക്കി. 15 കാര്യങ്ങളാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. പരാതികള്‍ യൂണിറ്റ് തലത്തില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന മുന്‍ വിജിലന്‍സ്...

ഡല്‍ഹി: പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പ്രതിമാസം 9 ജി ബി സൗജന്യ 4ജി ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ച് വോഡഫോണ്‍ . 27 ജിബി ഡാറ്റ മൂന്ന്  മാസത്തേക്ക്...

https://youtu.be/Hvf1b_fAjwo വെനിസ്വല: അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് തനിയെ പുറത്തേക്ക് വരുന്ന വീഡിയോ വൈറലാകുന്നു. വെനിസ്വലയിലെ ഡോക്ടർമാരുടെ ഒരു ടീം നടത്തിയ നാച്ചുറൽ സി സെക്ഷൻ ഡെലിവറിയുടെ...

മുംബൈ: ഭാരം കുറഞ്ഞില്ലെന്ന ബന്ധുക്കളെ ആരോപണത്തെ തുടര്‍ന്ന് ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാന്‍ അഹമദിനെ ചികിത്സിക്കുന്നതില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ പിന്‍മാറി. മുംബൈ സെയ്ഫി ആശുപത്രിയില്‍ ഇമാനെ...

കോഴിക്കോട്:  നഗരത്തിനടുത്ത് ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രം കുത്തിത്തുറന്ന് തിരുവാഭരണവും പണവും മോഷ്ടിച്ചു. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ചേമുക്കാല്‍ പവന്റെ മാലയും ഭണ്ഡാരത്തിലുണ്ടായിരുന്ന 25,000 രൂപയും നഷ്ടപ്പെട്ടു. 1.35 ലക്ഷം...

കൊല്ലം: പഴമയുടെ ഓര്‍മ്മപ്പെടുത്തലുകളുമായി ഉമയനല്ലൂര്‍ സമൃദ്ധി സ്വാശ്രയ കര്‍ഷക സമിതി പത്താമുദയ ദിനത്തില്‍ പ്രദേശത്ത് 101 തെങ്ങിന്‍തൈകള്‍ നട്ടു പിടിപ്പിച്ചു. പലവിധ കാരണങ്ങളാല്‍ മലയാളി തെങ്ങ് എന്ന...

മദീന:  സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി  മരിച്ചു. തഹ്ഫീദുല്‍ ഖുര്‍ആന്‍ മദ്രസയില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഖസാക്കിസ്ഥാന്‍ പൗരനായ അഹമദ് നൂര്‍കിലിന്‍ എന്ന കുട്ടി സ്‌കൂള്‍...

മുംബൈ:  മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍  അമ്പയറോട് മോശമായി പെരുമാറിയതിന്റെ പേരില്‍  മാച്ച് ഫീസിന്റെ 50 ശതമാനം പിഴയിട്ടു. ഇന്നലെ പുണെ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐ.പി.എല്‍ മത്സരത്തിനിടെയാണ് സംഭവം....

ഹൈദരാബാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഹൈദരാബാദ് സ്വദേശിയെ തൊഴിലുടമയുടെ ബന്ധുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തീവച്ചു കൊന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 30നാണ് അബ്ദുള്‍ ഖാദര്‍ എന്ന യുവാവിനെ...