കോഴിക്കോട്: കുറ്റ്യാടിയില്‍ മരുതോങ്കര 16കാരിയെ 21കാരന് വിവാഹം ചെയ്തു കൊടുക്കാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു. വിവാഹ ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച...
Kerala News
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കുട്ടികളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ(9), ഫെബിന്‍(8) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ...
കോഴിക്കോട്: യുവാവിന്റെ രക്ത പരിശോധനയ്ക്കുശേഷം എയ്ഡ്സ് ആണെന്ന് തെറ്റായ ഫലം നല്‍കിയതായികാട്ടി പിതാവ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കി. ഹീമോഫീലിയ ബാധിതനായ യുവാവിന്റെ ശരീരത്തില്‍...
ഭുവനേശ്വറില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നേട്ടപ്പട്ടികയ്ക്ക് തിളക്കം നല്‍കുന്ന മലയാളി താരങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ്...
തിരുവനന്തപുരം: കേരളത്തില്‍ ഇറച്ചിക്കോഴിയുടെ ഉത്പാദനം കൂട്ടണമെന്നു ധനമന്ത്രി തോമസ് ഐസക്ക്. ഉത്പാദനം കൂട്ടാന്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. കോഴി കുഞ്ഞുങ്ങളെയും തീറ്റയും സര്‍ക്കാര്‍...
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന് രാജകുടുംബം വ്യക്തമാക്കി. നിലവറ മുമ്പ് തുറന്നിട്ടുണ്ടെന്ന...
കേളകം: കോട്ടക്കലില്‍ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. കോട്ടയത്തുനിന്ന് കൊട്ടിയൂര്‍ അമ്പാ യത്തോട്ടിലേക്ക് വരികയായിരുന്ന അന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.ന ഇന്ന് പുലര്‍ച്ചെ 2 മണിയോടെ...
എടക്കാട് : വീട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. പുന്നത്തും പടിയില്‍ താമസിക്കുന്ന ബാബുവിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വീട്ടിനുള്ളിലേക്ക്...
വളയം: ശാസ്ത്രവും ചരിത്രവും പഠിക്കുന്നതിനിടയിലും മണ്ണില്‍ പൊന്നുവിളയിക്കാനുള്ള ഒരുക്കത്തിലാണ് വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളയം പൂവ്വം വയലിലെ ഒരേക്കര്‍ തരിശുഭൂമിയില്‍...
കോഴിക്കോട്: സ്വാശ്രയ എം.ബി.ബി.എസ്. ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് എ.ബി.വി.പി. കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച മാര്‍ച്ചാണ്...
