KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം> സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മൂന്ന് മാസക്കാലം തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കാലപ്പഴക്കമനുസരിച്ച്‌ ജൂലൈ 31 നുള്ളില്‍ തന്നെ...

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച കോണ്‍ഗ്രസ്‌ നേതാവിനായി പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതം. അമ്പലവയലിലെ കോണ്‍ഗ്രസ് നേതാവായ പായിക്കൊല്ലി സജീവാനന്ദനാണ് ദമ്പതികളെ...

തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാര്‍ജില്‍ സി.പി.ഐ  എം.എല്‍.എ എല്‍ദോ എബ്രഹാമിന് തല്ല് കൊണ്ടത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും...

വളളികുന്നം: രണ്ട് ദിവസം മുമ്ബ് കാണാതായ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം, പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്‍ (60), ഭാരതി(55) എന്നിവരാണ് മരിച്ചത്....

മൊബൈല്‍ ഫോണിന്‍റെ അമിതമായി ഉപയോഗത്തിന് അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനൊന്നു വയസ്സുകാരന്‍ ജീവനൊടുക്കി. എടവണ്ണ ചമ്പക്കുത്ത് ഹബീബ് റഹ്മാന്‍(11) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. നിരന്തരം...

ചെന്നൈ: തമിഴ്നാട്ടില്‍ മുന്‍ ഡിഎംകെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരുനല്‍വേലിയില്‍ ചൊവ്വാഴ്ചയാണ് മൂവരെയും അജ്ഞാതന്‍ ആക്രമിച്ചുകൊന്നത്. തിരുനല്‍വേലി മേയറായിരുന്ന ഉമ മഹേശ്വരി...

തിരുവനന്തപുരം: വയനാട്ടില്‍ ദമ്പതികള്‍ ക്രൂര മര്‍ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംഭവം അത്യന്തം വേദനാജനകമാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി...

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈക്കിളില്‍ വരികയായിരുന്ന...

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് വീണ്ടുമെത്തിയ നിപ വൈറസില്‍ നിന്നും വിമുക്തമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഔദ്യോഗിക പ്രഖ്യാപനം. നിപയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമൊപ്പം കൈകോര്‍ത്ത ഡോക്ടര്‍മാരെയും...

വയനാട്: അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ മര്‍ദ്ദിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന് ആരോപണം. കഴി‌ഞ്ഞ ദിവസം രാത്രി ഓട്ടോ ഡ്രെെവറായ സജീവാനന്ദ് എന്ന് വ്യക്തി ആക്രമിച്ചെന്നാണ് വിവരം. അതേസമയം,...