KOYILANDY DIARY

The Perfect News Portal

Kerala News

മുംബൈ: അരലക്ഷത്തോളം കര്‍ഷകര്‍ നാസിക്കില്‍ നിന്നും 180 കിലോമീറ്റര്‍ താണ്ടി വന്നപ്പോള്‍ ജോലി തിരക്കുകളും ട്രാഫിക് കുരുക്കുകളുമൊക്കെ മറന്ന് അവരെ സ്വാഗതം ചെയ്യാന്‍ മുംബൈവാസികള്‍ കാത്തുനിന്നു. സന്നദ്ധ സംഘടനകളും...

തിരുവനന്തപുരം: തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവിതസങ്കേതങ്ങളില്‍ ട്രംക്കിംഗ് നടത്തുന്നത് താല്‍കാലികമായി നിരോധിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വനംവകുപ്പിന്‍റെ അനുമതിയില്ലാതെ ട്രെക്കിംഗ് നടത്തിയവരാണ്...

ദില്ലി: സഹാരന്‍പൂര്‍ ദില്ലി എക്പ്രസില്‍ യുവതിയ്ക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികാതിക്രമം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള യാത്രക്കാരിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. അതിക്രമത്തിന്റെ വീഡിയോ യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ചത് പുറത്തായതോടെയാണ്...

ചെറുതുരുത്തി: ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തിക്ക് സമീപം റെയില്‍വേ പാലത്തിന് താഴെയുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ്...

പേരാമ്പ്ര: പൂഴിത്തോട് വനമേഖലയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. കരിങ്കണ്ണി വനത്തിനുള്ളിലാണ് 15 വയസുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനത്തിനുള്ളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് തിരച്ചിലിലാണ് ഉദ്ദേശം...

നാദാപുരം: കോഴിക്കോട് റൂറല്‍ ജില്ലയില്‍ പൊലീസ് ഡോഗ് സ്ക്വാഡിലേക്ക് നാലു ശ്വാനന്മാര്‍ കൂടിയെത്തി. ലാബ്രഡോര്‍, ഡോബര്‍മാന്‍ വിഭാഗങ്ങളില്‍പ്പെട്ട രണ്ടു വീതം നായകളാണ് കഴിഞ്ഞ ദിവസം പയ്യോളിയിലെ ക്യാമ്ബിലെത്തിയത്....

മൂന്നാര്‍: തമിഴ്നാട്-തേനിയിലുണ്ടായ കാട്ടുതീയില്‍ പത്ത് പേര്‍ വെന്ത് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കുരങ്ങണിയിലെ കൊളുക്ക് മലയിലാണ് അപകടം ഉണ്ടായത്. തിരിപ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള 40...

ഇടുക്കി: തേനി കുരങ്ങണി കൊളുക്കുമലയില്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ വിനോദസഞ്ചാരസംഘത്തില്‍പ്പെട്ട 10 വിദ്യാര്‍ഥികള്‍ മരിച്ചതായി സൂചന. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ തേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://youtu.be/6sgoIevpgl8...

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷക മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച്‌ കര്‍ഷകരുടെ ലോങ്...

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനിടയില്‍ തീവ്രന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരള...