തിരുവനന്തപുരം: ഇറ്റലിയില്‍ നിന്ന് വരാന്‍ സാധിക്കാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്ക് കത്തയച്ചു. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാര്‍ക്ക്...
Kerala News
പത്തനംതിട്ട: കോവിഡ് 19 രോഗബാധയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ജില്ലയില്‍ എട്ട് പേര് കോവിഡ് 19...
തിരുവനന്തപുരം: സംസ്‌ഥാനത്ത് 12 പേര്‍ക്ക് കൊവിഡ് 19 സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ മാറ്റിയും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയും കനത്ത ജാഗ്രതയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി - പ്ലസ്‌ടു പരീക്ഷകള്‍ ആരംഭിച്ചു. 2945 പരീക്ഷാ കേന്ദ്രത്തിലായി 4,22,450 വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 1764 വിദ്യാര്‍ഥികളും പരീക്ഷയ്ക്കുണ്ട്. 2033...
പത്തനംതിട്ട: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍,...
തിരുവനന്തപുരം> സംസ്ഥാനത്തെ അണ്‍ എയ്‌ഡഡ് മേഖലയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അന്തിമ വിജ്ഞാപനമായി. ഇതു സംബന്ധിച്ച...
അമേരിക്കയിലെ വാഷിങ്ടണ്‍ ആസ്ഥാനമായുള്ള രാജ്യാന്തര ഏജന്‍സിയായ ഫ്രീഡം ഹൗസിന്റെ ലോക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യ രാജ്യങ്ങളില്‍ ഏറ്റവും വലിയ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ തിങ്കളാഴ്ച...
ചെങ്ങന്നൂര്‍: മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. അഭിഭാഷകനും കരസേനാ ഓര്‍ഡിനന്‍സ് ഫാക്ടറി റിട്ട. ജനറല്‍ മാനേജരുമായ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പുത്തന്‍കാവ് ശാലേംനഗറില്‍ കുറ്റിക്കാട്ട്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും വളര്‍ത്തു പക്ഷികളെ മുഴുവന്‍ ഞായറാഴ്ച മുതല്‍ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ...