കൊല്ലം; വര്‍ക്കലയിലെ വീടിനുള്ളില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. മേല്‍ വെട്ടൂര്‍ ശ്രീലക്ഷ്മിയില്‍ ശ്രീകുമാര്‍ (58) ഭാര്യ മിനി (...
Kerala News
മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം എന്ന മോഹന്‍ലാലിൻ്റെ ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യാന്‍ പറ്റാത്തതിൻ്റെ നിരാശയിലാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം മാര്‍ച്ചില്‍ റിലീസ് തീരുമാനിക്കവേയാണ് കൊറോണ കാരണം...
പാരിസ്: റഫറിക്ക് അഞ്ച് ചുവപ്പു കാര്‍ഡും 12 മഞ്ഞ കാര്‍ഡും പുറത്തെടുക്കേണ്ടി വന്ന മത്സരത്തില്‍ ഫ്രഞ്ച് ചാമ്ബ്യന്മാരായ പി.എസ്.ജിക്ക് തോല്‍വി. ലീഗ് വണ്ണില്‍ ആദ്യ ജയം തേടിയിറങ്ങിയ...
തിരുവനന്തപുരം: ഒരു ദിവസത്തെ വാര്‍ത്ത കണ്ട് ജനം മാറി ചിന്തിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോന്നി മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങിനിടെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട്...
കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവർത്തകനും മാധ്യമം ദിനപത്രത്തിലെ സീനിയർ ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായിരുന്ന എൻ. രാജേഷിൻ്റെ നിര്യാണത്തിൽ ജനതാദൾ (എസ്)...
കോഴിക്കോട്: ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പഥത്തിൽ കർമ്മതിനതനായി കബീർ സലാല. കഴിഞ്ഞ ദിവസമാണ് ജനതാദൾ ( എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി....
കണ്ണൂര്‍: വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കും കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു . കഴിഞ്ഞ...
തലശ്ശേരി: തലശ്ശേരിയില്‍ പൊലീസും ബോംബ് സ്ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മിക്കാനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കളും പഴകിയ ആയുധവും കണ്ടെത്തി. തലശ്ശേരി നഗരസഭ പരിധിയിലെ കുയ്യാലി ബസ്സ്റ്റോപ്പിന്...
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ഇന്ന് ജയില്‍ മോചിതരാകും. കൊച്ചി എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ്...
ആലപ്പുഴ: ജലഗതാഗത വകുപ്പിന് കീഴില്‍ പൊതു ജനങ്ങള്‍ക്കായി വാട്ടര്‍ ടാക്സി വരുന്നു. രാജ്യത്ത് ആദ്യമാണിതെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.യാത്രക്കാര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താനാവുന്ന ആധുനിക...