കോഴിക്കോട് കടലുണ്ടിക്കും മണ്ണൂർ റെയിൽവേ ഗേറ്റിനും ഇടയിൽ റെയിൽ പാളത്തിൽ വിള്ളൽ. നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൻ അപകടമാണ് ഒഴിവായതെന്ന് പൊലീസ്...
Kerala News
കണ്ണൂര്‍: എരിപുരത്ത് കെ.എസ്.ടി.പി റോഡില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് തിരിപ്പൂര്‍ സ്വദേശി മുത്തു (26) ആണ്...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു താഴെ 70 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. എളാട്ടേരി കാരടി പറമ്പത്ത് ഐരാണിയിൽ ഭാസ്ക്കരൻ ആണ് മരിച്ചത്. ചെങ്ങോട്ട്കാവ് തുഷാര ഹോട്ടൽ പാചകകാരനായിരുന്നു. ഭാര്യ: മകൾ:...
ഡോ. വി ശിവദാസന്‍ പത്രിക സമര്‍പ്പിക്കുന്നരാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. എല്ഡിഎഫ് കൺവീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്,...
തിരുവനന്തപുരം: ഈ മാസം 10 വരെയുള്ള പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പി.എസ്.സിയുടെ അഭിമുഖ പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് േകരള...
കോഴിക്കോട്: കുന്ദമംഗലം അങ്ങാടിക്ക് സമീപം കോരങ്കണ്ടി റോഡില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. പറക്കുന്നത്ത് തടായില്‍ സഫീറിൻ്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. നോമ്പ് തുറക്കുന്നതിനായി ബന്ധു...
കൊയിലാണ്ടി: പുതുക്കിപ്പണിത കോരപ്പുഴ പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. വാഹനത്തിലെയും ഡ്രൈവർമാർക്ക് നിസാര പരിക്കേറ്റു ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മുകളിലേക്ക് കുതിക്കുന്നു. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ച് 35,320 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4,415 രൂപയിലെത്തി. ഈ മാസത്തെ...
നെടുമ്പാശേരി: കാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കൊണ്ടു വന്ന സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. 921 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍...
ഉള്ള്യേരി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കരിഞ്ചോല മലയില്‍ ജില്ല എന്‍.എസ്.എസ് സെല്‍ നിര്‍മിച്ചുനല്‍കുന്ന മൂന്നാമത് സ്നേഹവീടിൻ്റെ ധന ശേഖരണത്തിനായി വളണ്ടിയര്‍മാര്‍ രംഗത്ത്. പ്രളയസമയത്ത് വീട് നഷ്ടപ്പെട്ട വേണാടി രാജിതക്കു...