പത്തനംതിട്ട: ശബരിമല പാതയുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പത്തനംതിട്ട കളക്ടറേറ്റിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു....
Kerala News
എകരൂൽ: വയലട സർക്കാർ ആശുപത്രിയുടെ ചുറ്റുമതിൽ ശക്തമായ മഴയിൽ തകർന്നു. പനങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ വയലട സർക്കാർ ആശുപത്രിയുടെ ചുറ്റുമതിലാണ് ശക്തമായ മഴയിൽ തകർന്നു വീണത്. വളരെ ഉയരത്തിലുള്ള...
തേനി: കേരളത്തിന്റെ ആവശ്യ പ്രകാരം കൂടുതല്‍ വെള്ളം ഒഴിക്കിവിടുന്നതിനെതിരേ മുഖ്യമന്ത്രി സ്റ്റാലിനെ ക്രൂശിക്കാനൊരുങ്ങുകയാണ് അണ്ണാ ഡി.എം.കെയും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വവും. തേനി, മധുര, ശിവഗംഗ, ദിണ്ടിഗല്‍,...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. ജയിലിനു പുറത്ത് കാത്തുനിന്ന...
പാലക്കാട്: കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് കാർ നിർത്താതെ പോയത്. അമിത വേഗതയിൽ...
വടകര: നഗരസഭ പി.എം.എ.വൈ. ലൈഫ് മിഷൻ പുതിയ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം നഗരസഭ ചെയർ പേഴ്‌സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ....
കോഴിക്കോട്: ഓട്ടോ തൊഴിലാളികൾ നടത്തുന്ന പ്രചാരണ ജാഥയ്‌ക്ക് തുടക്കം. വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ തൊഴിലാളികൾ ഒമ്പതിന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിൻ്റെ പ്രചാരണാർഥമുള്ള ജാഥയ്‌ക്ക് തുടക്കം. ഓട്ടോ ടാക്‌സി ആൻഡ്...
പേരാമ്പ്ര: മതിലിടിഞ്ഞ് വീണു, വൻ ദുരന്തം ഒഴിവായി. കനത്ത മഴയിൽ കൈതക്കലിൽ സ്വകാര്യ വ്യക്തി നിർമിച്ച മതിലിടിഞ്ഞ് വീണു, വൻ ദുരന്തം ഒഴിവായി. ഈ സമയം കാൽനടയായി ...
വടകര: ആരോഗ്യ രംഗത്ത് വലിയ ഇടപെടലുകളാണ് സഹകരണ മേഖല നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടകര സഹകരണ ആശുപത്രിയിലെ പുതുതായി ആരംഭിച്ചതും നവീകരിച്ചതുമായ ചികിത്സാ വിഭാഗങ്ങളുടെ...
പേരാമ്പ്ര: കാർ തലകീഴായി മറിഞ്ഞു. പേരാമ്പ്ര - വടകര റോഡിൽ വാല്യക്കോട് കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു. വാല്യക്കോട് ജുമാമസ്ജിദിന് സമീപമുള്ള ഹോട്ടലിനു മുന്നിൽ...