കൊയിലാണ്ടി: ലൈംഗിക പീഡന കേസിൽ അതിജീവിത സമർപ്പിച്ച അപ്പീലിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്‌ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത്...
Kerala News
തിരുവനന്തപുരം: സംഗീത സംവിധായകൻ ആർ സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ 5.15ഓടെ തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. നിരവധി സിനിമകൾക്കും സീരിയലുകൾക്കും ഭക്തി...
തിരുവനന്തപുരം: ‘ക്രിമിനൽ’ പ്രയോഗത്തിലൂടെ രാജ്‌ഭവനെ ഗവർണർ ആർഎസ്എസ് ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയതായി ഇ.പി. ജയരാജൻ. അത്യുന്നത നിലവാരം കാത്തുസൂക്ഷിക്കേണ്ട ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന്...
രാഹുൽ ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധിചിത്രം തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്. കേസ് പുതിയ അന്വേഷണ സംഘത്തിന്...
വടകര: യുവാവിന്റെ മരണം; രണ്ട് പൊലീസുകാർ അറസ്‌റ്റിൽ. വാഹന അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മരിച്ച സംഭവത്തിൽ രണ്ട് പൊലീസുകാര്‍ അറസ്‌റ്റിൽ....
തമിഴ്നാട്ടിൽ ബഫർസോൺ 10 കിലോമീറ്റർ ആണെന്നിരിക്കെ കേരളത്തിൽ മനോരമ ഉൾപ്പടെയുള്ള വലതുപക്ഷ മാധ്യമങ്ങളും സംഘടനകളും തെറ്റിദ്ധാരണ പരത്തുന്നു. തമിഴ്നാട്ടിൽ ബഫർസോൺ പൂജ്യമാണെന്നാണ് കള്ള വാർത്ത. സംരക്ഷിത വനപ്രദേശങ്ങൾക്ക്...
തിരുവനന്തപുരം: നികുതിയടച്ചാൽ സമ്മാനം ; ലക്കി ബിൽ പദ്ധതിക്ക് തുടക്കം. ജിഎസ്‌ടിയിൽ സർക്കാരിന്റെ നൂതന സംരംഭമായ ലക്കി ബിൽ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു....
തിരുവനന്തപുരം: നവകേരള ശിൽപ്പശാലയ്‌ക്ക് തുടക്കം. കേരളത്തിന്റെ കാർഷിക മേഖലയിലെ പ്രതിസന്ധിയും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യുന്ന നവകേരള ശിൽപ്പ ശാലയ്‌ക്ക് ഇ എം എസ് അക്കാദമിയിൽ തുടക്കം....
പത്തനംതിട്ട: സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയിൽ വെച്ചായിരുന്നു അന്ത്യം. ബ്ലെസ്സി സംവിധാനം ചെയ്ത 'കാഴ്ച്ച' എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായാണ് ...
തൃശ്ശൂർ: തൃശൂരില്‍ വടക്കേ കാട്ടില്‍ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‌തു. സ്‌കൂളില്‍...