KOYILANDY DIARY.COM

The Perfect News Portal

Kerala News

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് താമരശ്ശേരി സ്വദേശികൾ അറസ്റ്റിൽ. ദോഹയില്‍ നിന്ന് സ്വര്‍ണം കൊണ്ടു വന്ന കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്‌റഫ്, സ്വര്‍ണം കൈപ്പറ്റിയ താമരശ്ശേരി സ്വദേശികളായ...

തൃശൂരിൽ അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) ആണ് മരിച്ചത്. ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു...

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയും ഗ്രാമിന്  60 രൂപ കൂടി 5,360 രൂപയുമായി. ഏതാനും ദിവസങ്ങളായി 42,000 ന്...

ഹെൽത്ത്‌ കാർഡ്‌ തട്ടിപ്പ്‌, അടിയന്തര അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ്ജ്. കോഴിക്കോട്‌: സംസ്ഥാനത്ത് ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാക്കിക്കൊണ്ടുള്ള ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്വകാര്യ ലാബ്‌ ശൃംഖല...

മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അവസാന പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി പ്രോസിക്യൂഷൻ നടപടി. വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിൻ്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ...

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഗര്‍ഭിണിയടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് സംഭവം. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്. അപകടത്തില്‍ കാര്‍...

മേപ്പയ്യൂർ: ആറ് മാസം മുമ്പ് കാണാതായ ദീപക്കിനെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് മേപ്പയ്യൂരിലെത്തും. ഇന്നലെ രാവിലയോടെ അന്വേഷണ സംഘം ഗോവയിലെത്തുകയും തുടർന്ന് ഉച്ചയോടെ നടപടി ക്രമങ്ങൾ...

കോഴിക്കോട് പെണ്‍വാണിഭ സംഘത്തിലെ 3 പേര്‍ പിടിയില്‍. 3 മാസമായി കോവൂര്‍ അങ്ങാടിക്ക് സമീപം ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തിലെ 3 പേരാണ് അറസ്റ്റിലായത്....

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബൈയിൽ നിന്നും നെടുമ്പാശേരിയിലേക്കുളള...

ദേശീയ ധീരതാ പുരസ്കാരം നേടിയ നിഹാദിന് ജന്മനാട്ടിൽ വരവേൽപ്പ്. കുറ്റ്യാടി: വെള്ളത്തിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷിച്ചതിന് 2022 ലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ...