കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് എമിഗ്രേറ്റ് സംവിധാനം ഉപയോഗിക്കണമെന്ന് കുവൈത്തിലെ സ്വകാര്യ ആശുപത്രികളോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള എമിഗ്രേറ്റ് സംവിധാനം വഴി മാത്രമേ...
Gulf News
മിഷിഗണ്‍: പതിനൊന്നുവയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പതിമൂന്നുകാരിക്കെതിരെ പോലീസ് കേസെടത്തു. കാമുകിയായ പെണ്‍കുട്ടിയാണ് സ്‌നാപ്ചാറ്റിലൂടെ കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് അമ്മ പറയുന്നു. ഗേള്‍ഫ്രണ്ട് മരിച്ചെന്ന സന്ദേശം ലഭിച്ച...
ഗിനിയ: ഇസ്താംബൂളിലേക്കുള്ള യാത്രക്കിടയിലാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ അപ്രതീക്ഷിതമായി ഒരു കുഞ്ഞ് അതിഥി എത്തിയത്. 28 ആഴ്ച ഗര്‍ഭിണിയായിരുന്ന നാഫി ദിയാബിക്കാണ് ഗിനിയയുടെ തലസ്ഥാനമായ കൊണാര്‍ക്കിയില്‍ നിന്നും...
മസ്കറ്റ്: സിഗരറ്റ്, മദ്യം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വര്‍ധന ഈ വര്‍ഷം മുതല്‍ ഒമാനില്‍ നിലവില്‍ വന്നേക്കും. നൂറ് ശതമാനം വരെ നികുതിയില്‍ വര്‍ധനവ്...
അബുദാബി എമിറേറ്റ്സില്‍ മെയ് മാസം മുതല്‍ ജലവൈദ്യുതി ബില്ലുകള്‍ പൂര്‍ണ്ണായും ഓണ്‍ലൈന്‍ വഴിയായിരിക്കും. ഉപഭോക്താവിനെതേടി ബില്ലുകള്‍ ഇനി താമസസ്ഥലതെത്തില്ല. കടലാസില്‍ ബില്‍ നല്‍കുന്നനേരത്തെ പകുതിയാക്കി കുറച്ചിരുന്നു. www.addc.ae...
ദുബായ്: ലോകത്തിലെ ഏറ്റവം വേഗമേറിയ വെെഫെെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിക്കും. സെക്കന്റില്‍ നൂറ് മെഗാബെറ്റാണ് ഇവിടുത്തെ വെെഫെെയുടെ വേഗത. വോ ഫൈ എന്ന വെെഫെെയുടെ സഹായത്തോടെയാണ്...
ദുബൈ: എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള വഴക്കിനിടെ ഇയാള്‍ നിരന്തരം വടി കൊണ്ട് കുഞ്ഞിനെ മര്‍ദിക്കാറുണ്ടെന്ന് ദുബൈ...
https://youtu.be/hv8TsVD5dXc ദുബായ്: കാറുകളും ബൈക്കുകളും ചീറിപ്പായുന്ന സ്റ്റണ്ട് ഷോ ആണ് ഗ്ലോബല്‍ വില്ലേജിലെ എത്തുന്നവരെ ആകര്‍ഷിക്കുന്നത്. ഈ അഭ്യാസ പ്രകടനം കാണാന്‍ എത്തുന്നവരും നിരവധിയാണ്. ഏതെങ്കിലും സിനിമയില്‍...
ബാങ്കോക്ക്: കടലാമയുടെ വയറ്റിൽനിന്നു 915 നാണയങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തായ്ലൻഡിലെ ശ്രീ റിച്ചയിലാണ് സംഭവം. ബാങ്ക് എന്നു പേരുള്ള കടലാമയുടെ വയറ്റിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ നാണയങ്ങൾ നീക്കിയത്. കടലാമയെ...
ദുബായ്: ദുബായിൽ മുൻ സഹപ്രവർത്തകന്‍റെ 13 വയസുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കന് അഞ്ചുവർഷം തടവ്. കൊമോറോ ദ്വീപ് സ്വദേശിയായ 55 വയസുകാരനാണ് ശിക്ഷ ലഭിച്ചത്. പെണ്‍കുട്ടിയെ...