KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തുന്ന മഹോത്സവത്തിന് ഇന്നലെ വൈകീട്ട് ദീപാരാധനക്കു ശേഷം വനദുര്‍ഗ്ഗാക്ഷേത്രമായ പടിഞ്ഞാറെ കാവിലും തുടര്‍ന്ന്...

കൊയിലാണ്ടി: മുയിപ്പോത്ത് തെക്കും മുറി കൊത്തൻ കോട്ട്പാറ , ചാമുണ്ഡിച്ചാലിൽ മാത (95 ) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമുണ്ഡിച്ചാലിൽ പാച്ചറാണ്. മക്കൾ: പരേതയായ ജാനു (മംഗലാപുരം),...

കൊയിലാണ്ടി: ഇന്നു പുലർച്ചെ നിര്യാതനായ കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മൃതദേഹം കൊയിലാണ്ടി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.12.30 മുതൽ 1-15 വരെയാണ്...

കൊയിലാണ്ടി: കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ അന്തരിച്ചു. 105 വയസായിരുന്നു. പുലർച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം.കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭരതനാട്യം,...

കൊയിലാണ്ടി: ജനവിരുദ്ധ കർഷക നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ഡൽഹി കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഇടതു കർഷക സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മണ്ഡലം ജാഥ ആരംഭിച്ചു....

കൊയിലാണ്ടി: അരിക്കുളത്തിൻ്റെ ഹൃദയഭാഗത്ത് പൊതു ഇടം നഷ്ടപ്പെടുത്തി മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ കോൺഗ്രസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി...

കൊയിലാണ്ടി: നഗരത്തിൽ ചരക്ക് ലോറികൾ  കൂട്ടിയിടിച്ച് അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെ 7 മണിയോടെയാണ് അപകടമുണ്ടായത്. ലോറികൾ കൂട്ടിയിടിച്ച ശേഷം ഒര് ലോറി...

കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വിജയിപ്പിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടന്ന കൺവൻഷൻ മന്ത്രി ടി. പി. രാമകൃഷ്ണൻ...

പേരാമ്പ്ര: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പേരാമ്പ്രയിൽ റീജണൽ സെൻ്ററെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. 15-ന് ക്ലാസുകൾ തുടങ്ങാൻ യൂണിവേഴ്‌സിറ്റി അനുമതിയായി. പേരാമ്പ്ര കോഴിക്കോട് പാതയിൽ ചാലിക്കരയിൽ വാടകക്കെട്ടിടത്തിലാണ് സെൻ്റർ...

കൊയിലാണ്ടി: പൊയിൽക്കാവ്. പൊയിൽക്കാവ് ക്ഷേത്രോത്സവം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കലാപരിപാടികൾ ഒഴിവാക്കി പതിവ് ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത പോലീസ്, റവന്യൂ,...