KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ,ചേമഞ്ചേരിയിൽ പര്യടനം പൂർത്തിയാക്കി, തിരുവങ്ങൂർ വെറ്റിലപ്പാറ, ശിവജി നഗർ, സ്ഥാപനങ്ങളിലും,, വ്യക്തികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. യു.ഡി.എഫ്.എൽ.ഡി.എഫ് മുന്നണികൾ നടത്തുന്ന കള്ള പ്രചരണങ്ങൾക്ക് മറുപടി...

കൊച്ചി: ലോകമാകെ ബാധിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്നതില് കേരളം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച്‌ അന്താരാഷ്ട്ര മാധ്യമമായ ബിബിസി. കേരളം കൈക്കൊണ്ട കൃത്യമായ പരിശോധനകളും ക്വാറന്റൈനില് കഴിയുന്നവര്ക്ക് ഒരുക്കിയ...

വടകര: ലോക ജലദിനത്തില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ കൈവയല്‍ പനാട തോട് ശുചീകരിച്ച്‌ ജലമൊഴുക്കിന് സുഗമ വഴിയൊരുക്കി. 600 മീറ്റര്‍ നീളത്തില്‍ സ്ഥിതിചെയ്യുന്ന തോട് കൈവയലില്‍...

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ദിവസത്തെ പര്യടനം തിക്കോടി പഞ്ചായത്തിലെ തട്ടാടത്ത് മുക്കിൽ നിന്ന് ആരംഭിച്ചത്. തട്ടാരത്ത് മുക്കിലും,...

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ആഘോഷമാക്കാൻ നാടൻ ചാരായ നിർമ്മാണം വ്യാപകമായി. മുചുകുന്ന്  ഗവ: കോളേജിന് സമീപത്തെ കടയ്ക്ക് പിന്നിൽ നിന്ന് മദ്യം നിർമ്മിക്കാൻ തയ്യാറാക്കിയ ഇരുനൂറ് ലിറ്റർ വാഷും...

കൊയിലാണ്ടി: വഴിയോര കച്ചവടതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) മുനിസിപ്പല്‍ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എ. ഷാജി സംഗമം ഉദ്ഘാടനം ചെയ്തു. കെ.എം.കരീം അധ്യക്ഷത...

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ പയ്യോളിയിൽ സന്ദർശനം നടത്തി. പയ്യോളി സൗത്തിലെ കുറിഞ്ഞി താര, കരുമുള്ളിക്കാവ്, കീഴൂർ, തച്ചൻകുന്ന്, തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടർമാരെ വീടുകളിൽ കണ്ടും, വ്യാപാര സ്ഥാപനങ്ങളിൽ...

കൊയlലാണ്ടി: ബിജെപി മൂടാടി പഞ്ചായത്ത് കൺവെൻഷൻ സ്റ്റേറ്റ് കമ്മിറ്റി മെബർ അഡ്വ.വി.സത്യൻ ഉൽഘാടനം ചെയ്തു. കേരളത്തിൽ എൻ.ഡി.എ.ശക്തമായ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സതീശൻ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ടൗണിലെ പ്ലാസ ഹോട്ടൽ ജീവനക്കാരൻ മൂടാടി ഹിൽ ബസാർ സ്വദേശി കളരി വളപ്പിൽ ലത്തീഫ് (42) വഹാനപകടത്തിൽ മരിച്ചു. ശനിയാഴ്ച വൈകീട്ട് ആനക്കുളത്ത് വെച്ച് ബൈക്കും...

കൊയിലാണ്ടി: പുളിയഞ്ചേരി വടക്കെ രാരോത്ത് വിദ്യ (34) നിര്യാതയായി. ഭർത്താവ്: നിഷാന്ത്. മകൻ: നിതിൻ കൃഷ്ണ. പിതാവ്: ചെറുവത്തൂർ കളരി പറമ്പത്ത് കൃഷ്ണൻ. മാതാവ്: ശുശീല. സഹോദരൻ:...