KOYILANDY DIARY.COM

The Perfect News Portal

Calicut News

തിരുവനന്തപുരം: മുന്‍ മന്ത്രിയും, ജെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയുമായി കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പനിയും...

കൊയിലാണ്ടി: ലോക് ഡൗണിന് സമാനമായി രണ്ടാം ദിവസവും കൊയിലാണ്ടി നിശ്ചലം. ഹർത്താലിന് സമാനമായ അവസ്ഥയാണ് രണ്ട് ദിവസങ്ങളിലും പ്രകടമായത്. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനം പൂർണ്ണമായും സഹകരിച്ചു....

കൊയിലാണ്ടി: കുറുവങ്ങാട് കാക്ക്രാട്ട്കുന്നുമ്മൽ അമ്മു (95) കോവിഡ് ബാധിച്ച് മരിച്ചു. വീട്ടിൽ കിടപ്പിലായിരുന്നു. ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് ഇന്ന് താലൂക്കാശുപത്രിയിൽ ചികിത്സതേടി ഉച്ചയോടെ മരണപ്പെട്ടു. തുടർന്ന്...

കൊയിലാണ്ടി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ്  മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ജില്ലാ കലക്ടർ പ്രഖ്യാപിച്ച കണ്ടയിൻമെൻ്റ്,...

തലശ്ശേരി: തലശ്ശേരി ടൗൺ ഹാളിനു സമീപം തച്ചനം വീട്ടിൽ രമേശ് (68) ബംഗ്ലൂരുവിൽ നിര്യാതനായി 'ബംഗ്ലൂരു റിട്ട:: ഐ.ടി.സി ജീവനക്കാരനായിരുന്നു. ഭാലസ് വാടി അയ്യപ്പ ക്ഷേത്രത്തിലെ സഹായി ആയിരുന്നു....

പേരാമ്പ്ര: ചങ്ങരോത്ത് വില്ലേജ് ഓഫീസ് കവാടത്തിനു മുമ്പില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍. റോഡരികിലെ മാലിന്യ ശേഖരം പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതായി പരാതി ഉയര്‍ന്നു . മാലിന്യം ഓഫീസ്...

കൊയിലാണ്ടി. താലൂക്കാശുപത്രിയിൽ ഇന്ന് 2021 ഏപ്രിൽ 24 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഎല്ല് രോഗംഇ.എൻ.ടി,കണ്ണ്സ്ത്രീ രോഗംകുട്ടികൾചെസ്റ്റ്പല്ല്എന്നിവ ലഭ്യമാണ്....

കൊയിലാണ്ടി: കോവിഡ് വാക്സിൻ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കൊല്ലം ഈസ്റ്റ് ബ്രാഞ്ച് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പ്രതിഷേധ പരിപാടി...

കൊയിലാണ്ടി: പതിമൂന്ന് വയസ്സുളള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ പ്രതിയ്ക്ക് 22 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നടുവണ്ണൂര്‍...

കൊയിലാണ്ടി: അരങ്ങാടത്ത് പടിഞ്ഞാറെ ആലുള്ള കണ്ടി പെണ്ണുട്ടി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ ചാത്തുക്കുട്ടി കുറുപ്പ്. മക്കൾ: സുമതി, വിലാസിനി, രാജൻ, രാജി. മരുമക്കൾ:...