KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 27 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 2, 14, 17, 31, 33, 36, 37, 35 എന്നീ വാർഡുകളിലാണ് ഇന്ന് കോവിഡ്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ഓൺലൈനായി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അദ്ധ്യക്ഷത വഹിച്ചു.  പി.കെ.അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി,...

കൊയിലാണ്ടി: മതനിരപേക്ഷതയും, നിയമവാഴ്ച്ചയും അട്ടിമറിച്ച് ബാബറി മസ്ജിദ് തകർത്ത പ്രതികളെ വിട്ടയച്ച CBI കോടതിയുടെ വിചിത്ര വിധിയിൽ പ്രതിഷേധിച്ച് CPIM കൊയിലാണ്ടി സെൻ്റർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ...

കൊറോണ വ്യാപനം തടയാൻ മദ്യഷാപ്പുകളും ബാറുകളും ഉടൻ അടയ്ക്കണം: കേരളമദ്യ നിരോധന സമിതി കൊയിലാണ്ടി: കൊറോണ വ്യാപനം തടയാൻ മദ്യഷാപ്പുകളും ബാറുകളും ഉടൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്...

കൊയിലാണ്ടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 8, 28, 30 എന്നിവിടങ്ങളിലാണ് 5 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വാർഡ് 8 കളത്തിൻകടവിൽ 2 പേർക്കാണ്...

കൊയിലാണ്ടി: തച്ചൻകുന്ന് കോണിക്കു താഴ കെ ടി രാജൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന, മക്കൾ ജുബിൻ (ഹോറിസൺ ഇൻസ്റ്റിറ്റ്യൂട്ട്  കൊയിലാണ്ടി), ഹരിത (റോയൽ എൻഫീൽഡ് കൊയിലാണ്ടി),...

കൊയിലാണ്ടി: ടൌണിൽ ഫുട് പാത്ത് പണിക്കിടെ കടയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന സംഭവത്തിൽ വ്യാപാരിക്കുണ്ടായ നഷ്ടം കണക്കാക്കി കട പൂർണ്ണമായും നിർമ്മിച്ച് നൽകണമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു....

കൊയിലാണ്ടി : ഗാന്ധി ജയന്തി ദിനത്തില്‍ ടൗണില്‍ ശുചീകരണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് പ്രസിഡന്റ് കെഎം രാജീവന്‍, ജനറല്‍...

തിരുവനന്തപുരം: ഈ മാസം 15ന് ശേഷം സ്കൂളുകള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് സംസ്ഥാനം ഉടന്‍ നടപ്പാക്കില്ല. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ സ്കൂളുകള്‍...

വടകര: ഒക്ടോബർ 1 ലോക വയോജന ദിനത്തോടനുബന്ധിച്ച് വയോജന സംരക്ഷണ നിയമപ്രകാരം മെയിന്റനൻസ് ട്രൈബ്യൂണലിൽ ലഭിച്ച പരാതികൾ ഓൺലൈനിൽ വിചാരണ നടത്തി. 7 പരാതികളിൽ 4 എണ്ണവും...