KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ ഡി പി യോഗം കോളേജിലെ അധ്യാപകരും, അനധ്യാപകരും ചേർന്ന് കൊയിലാണ്ടി നഗരസഭയിലെ പതിനൊന്നാം വാർഡായ കുന്യോറമലയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം...

പേശികളെ നിയന്ത്രിക്കുന്ന നെർവുകൾ ഉൽഭവിക്കുന്നത് സുഷുമ്നാ നാഡിയിലെ Anterior Horn Cell-കളിൽ നിന്നാണ്. ഈ കോശങ്ങൾ ക്രമേണ നശിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തലച്ചോറിലെയും സുഷുമ്നയിലെയും കോശങ്ങൾ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 7 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചയിലെ ടി.പി.ആർ നിരക്ക് 14.3% ആയതിനാൽ സർക്കാരിന്റെ ഇന്ന് പ്രഖ്യാപിച്ച പ്രോട്ടോകോൾ പ്രകാരം നഗരസഭയിലെ ലോക്ക് ഡൗൺ 'C' കാറ്റഗറിയിലാണുള്ളത്. ഇക്കഴിഞ്ഞ ഒരാഴ്ച...

കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ഓൺലൈൻ പഠന പുരോഗതിയുമായി ബന്ധപ്പെട്ട് കാനത്തിൽ ജമീല എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗം കൊയിലാണ്ടി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വെച്ച്...

കൊയിലാണ്ടി : കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും തൊട്ടുത്തുള്ള പഞ്ചായത്തുകളും കോവിഡ് വ്യാപനത്തെ തുടർന്ന് സി കാറ്റഗറിയിലായത് സർക്കാരിലേക്കും മറ്റും അപേക്ഷ സമർപ്പിക്കുന്നതിന് ജനം ബുദ്ധിമുട്ടുന്നു. ഇതിൽ ഭൂരിപക്ഷം സർക്കാർ ഓഫീസുകളിലേക്കും, മറ്റു...

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറ്റി ആറാം ജന്മദിനത്തിൽ കഥകളി വിദ്യാലയം ജന്മ സ്മൃതി പരിപാടി സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വനം വകുപ്പു മന്ത്രി...

കൊയിലാണ്ടി: കുറുവങ്ങാട് തെക്കേ വരകുന്നുമ്മൽ ആസ്യ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: ഫൗസിയ, സാദത്ത്. മരുമക്കൾ : അബ്ബാസ് എരമംഗലം,  ഫൗസിയ സഹോദരങ്ങൾ : ബീഫാത്തു, കദീജ, മൂസ്സ, നഫീസ.

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗാഡ്ജറ്റ് ചലഞ്ച് ഏറ്റെടുത്ത് എ.വി.എ നാച്ച്വറൽ പ്രൈവറ്റ് ലിമിറ്റഡ് (മെഡിമിക്സ് ) നിർദ്ധന വിദ്യാർതിഥികൾക്ക് ഫോണുകൾ നൽകി....

കൊയിലാണ്ടി: സംസ്ഥാനത്തെ മുഴുവൻ കടകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി...