KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: നാദാപുരം മേഖലയിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം 33 ആയി ഉയർന്നു. തിങ്കളാഴ്ച പഞ്ചായത്തിൽ ആറുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാദാപുരം - 23, പുറമേരി -...

ബാലുശ്ശേരി: തലയാട് ദേവാലയത്തിനു സമീപം റബർ തോട്ടത്തിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ രാത്രി തലയാട് സെൻ്റ് ജോർജ് പള്ളിയിൽ...

ബസ് യാത്രക്കിടെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. കൽപ്പറ്റ: വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി  അസ്‌ലമിനാണ് അപകടമുണ്ടായത്. കെ. എസ്. ആർ. ടി....

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ലുക്ക് ഔട്ട് നോട്ടീസ്. താമരശ്ശേരി: സ്വർണം തട്ടിയെടുത്തെന്നാരോപിച്ച്‌ യുവാവിനെ സ്വർണക്കടത്ത്‌ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്...

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നു. ഈ വർഷത്തെ സെലക്ഷൻ ട്രയൽസ് ഉഷ സ്കൂൾ ക്യാമ്പസ്സിൽ വെച്ച് ഫിബ്രവരി 12ന് ഞായറാഴ്ച നടക്കുമെന്ന് സെക്രട്ടറി...

നാടിൻ്റെ അഭിമാനമായി നിഹാദ്. അവാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ലേക്ക്. കുറ്റ്യാടി: ക​ഴി​ഞ്ഞ ​വ​ർ​ഷം ത​ളീ​ക്ക​ര കൂ​ട്ടൂ​ർ ക​ല്ലു​ര​സി ത​ട​യ​ണ​യി​ൽ വീ​ണ നാ​ലു​വ​യ​സ്സു​കാ​ര​ൻ്റെ ജീ​വ​ൻ ര​ക്ഷി​ച്ച​തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ​ര​ക്ഷ അ​വാ​ർ​ഡി​ന്...

കോഴിക്കോട്: കരിപ്പൂരിൽ ഒരു കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഗള്‍ഫ്...

രാജൻ വധക്കേസ് അന്വേഷണസംഘത്തെ ആദരിച്ചു. വടകര: വ്യാപാരി രാജൻ്റെ വധക്കേസിൽ കൊല നടന്ന് എട്ടു ദിവസത്തിനു ശേഷം പ്രതിയെ പിടികൂടിയ പോലീസിൻ്റെ അന്വേഷണ മികവിന് വടകര മർച്ചൻ്റ്സ്...

പാലിയേറ്റീവ് ദിനത്തിൽ കിടപ്പുരോഗികളുമായി ബോട്ടുയാത്ര. എടച്ചേരി നോർത്ത് യു. പി. സ്കൂളിൽ കിടപ്പു രോഗികൾക്കായി ആരംഭിച്ച നാലു ദിവസത്തെ ക്യാമ്പിൻ്റെ ഭാഗമായി പാലിയേറ്റീവ് പ്രവർത്തകർ ബോട്ടുയാത്ര നടത്തി....

ബേപ്പൂർ: ബേപ്പൂരിൻ്റെ സമഗ്ര ടൂറിസം വികസനത്തിന്‌ സർക്കാർ പത്തുകോടി അനുവദിച്ചതായി ടൂറിസം മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ബേപ്പൂർ മറീനയുടെ നിർമാണ പ്രവൃത്തിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ്...