KOYILANDY DIARY.COM

The Perfect News Portal

Calicut News

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച 13 പേർ അറസ്റ്റിൽ. കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോഴിക്കോട് സന്ദർശനത്തിനിടയിൽ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത്...

ദേശീയപാതയിൽ പയ്യോളി പെരുമാൾപുരത്ത് അമൽ ഹോസ്പിറ്റലിന് സമീപം തീ പിടിച്ച കാറിൽനിന്ന് യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ഡ്രൈവർമാരായ വിനുവും, സതീശനും ധീരമായ നേതൃത്വമാകുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 7...

ദുബായിൽ മൂന്നര മാസം മുമ്പ്​ കാണാതായ കൊയിലാണ്ടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പുത്തലത്ത്​ വീട്ടിൽ സതീശൻ്റെയും പ്രമീളയുടെയും മകൻ അമൽ സതീശനാണ്​ (29) മരിച്ചത്....

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയിൽ ബൈക്കപകടം. മോഷ്ടാവ് അബോധാവസ്ഥയിൽ ആശുപത്രിയിൽ. താമരശ്ശേരി: തച്ചംപൊയിൽ പുത്തൻതെരുവിൽ അഷ്റഫിൻ്റെ പല ചരക്ക് കടയിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു മോഷണം. കടയുടെ പൂട്ട്...

മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറി (46) നെയാണ് മതിയായ രേഖകളില്ലാതെ 96,29,500 രൂപയുമായി പിടികൂടിയത്. കാറിൻ്റെ...

ബൈക്കപകടത്തിൽ കിനാലൂർ സ്വദേശി മരിച്ചു. ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തും ചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ  കിനാലൂർ സ്വദേശിയായ കാപ്പിയിൽ പ്രമോദ് കുമാർ (47) ആണ് മരിച്ചത്. വിമുക്ത...

തൊട്ടിൽപ്പാലത്ത് മധ്യവയസ്കൻ കാട്ടു തേനീച്ചയുടെ ആക്രമണത്തിനിരയായി. കുറ്റ്യാടി: കോതോട് ഹാജിയാർ മുക്ക് സ്വദേശി ഒ. ടി. രാജൻ (58) നാണ് കാട്ടു തേനീച്ചയുടെ കുത്തേറ്റത്. സാരമായി പരിക്കേറ്റ...

'ഉപജീവനം' പദ്ധതിയിലൂടെ തയ്യൽ മെഷീനുകൾ നൽകി എൻ. എസ്. എസ് വളണ്ടിയർമാർ മാതൃകയായി. നന്തി: ചിങ്ങപുരം സി. കെ. ജി. എം. എച്ച്. എസ്. എസ് ലെ...

കോഴിക്കോട്: പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ദേഹത്ത് കയറിയിറങ്ങി ഇരുചക്രവാഹന യാത്രികൻ മരിച്ചു. പേരാമ്പ്ര കക്കാടുപള്ളിക്ക് സമീപം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്....

കോഴിക്കോട് സ്വദേശി മദീനയിൽ നിര്യാതനായി. മദീന തരീഖ് സുൽത്താനയിൽ കെട്ടിട നിർമാണ ജോലിക്കിടെ കാല് വഴുതി താഴെ വീണാണ് മരണം. പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം...