KOYILANDY DIARY.COM

The Perfect News Portal

Calicut News

ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഗവർണർ. വി.സി ചുമതല ആർക്ക് നൽകണമെന്ന് സർക്കാറിനോട് അഭിപ്രായം തേടി. വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്ന് പറഞ്ഞിരുന്ന ഗവർണർ ആ നിലപാടിൽ...

ഹർഷിനക്ക് 2 ലക്ഷം രൂപ സർക്കാർ ധനസഹായം. കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി 5 വർഷത്തോളം വേദന അനുഭവിച്ച ഹർഷിനക്ക് ഒടുവിൽ നീതി ലഭിച്ചു. ദുരിതാശ്വാസ...

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും വർഗ്ഗീയതെക്കുമെതിരെ ആർ.എസ്.പി ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാർച്ച് നടത്തി. കോഴിക്കോട് ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ മാർച്ചിൻ്റെ ഉദ്ഘാടനം ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: വിഷ്ണു...

പുൽപ്പള്ളി: 500 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മേപ്പാടി കോട്ടപ്പടി കളത്തിങ്കൽ എസ്. സൂരജ് (19), മേപ്പാടി കപ്പകൊല്ലി കോട്ടനാട് കുറുപ്പത്ത് വീട്ടിൽ കെ. ജെ ജസ്റ്റിൻ...

പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. ഇരിങ്ങൽ ടൗണിന് സമീപം രാവിലെയാണ് സംഭവം. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനത്തിനിടെ റോഡ് നിർമാണത്തിനാവശ്യമായ ബിട്ടുമീൻ...

കൂടത്തായി കൂട്ടക്കൊല: റോയ് തോമസ് വധക്കേസിൽ 4 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. 36-ാം സാക്ഷി താമരശ്ശേരി കുളങ്ങര കെ.പി. റപ്പായി, 37-ാം സാക്ഷി അത്തോളി കുറ്റ്യാൻ കണ്ടി...

വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. വടകര: മടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളായ ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ...

കോഴിക്കോട്: നടനും നാടക രചയിതാവുമായ വിക്രമൻ നായർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു....

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായ പേരാമ്പ്ര സ്വദേശി മരിച്ച നിലയിൽ. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കനാൽ മുക്കിന് സമീപം എളമ്പിലായി രനൂപാണ് (32) മരിച്ചത്....

വ്യാജ വീഡിയോ നിർമാണം. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്‌‌തു. കോഴിക്കോട്‌: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജ വീഡിയോ നിർമിച്ച കേസിൽ പ്രത്യേക...