കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിനുള്ളിൽ. വാഗമൺ ഉളുപ്പുണി എസ്എച്ച് കോൺവെന്റിൽ സ്റ്റെല്ല മരിയ(35)യെയാണു കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺവെന്റ് വളപ്പിൽ തന്നെയുള്ള കിണറ്റിലാണു മൃതദേഹംകണ്ടത്. കോൺവെന്റിൽ നിന്നും...
Calicut News
കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെകീഴില്‍ കോഴിക്കോട്ട് ആരംഭിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കേന്ദ്രമായ കോംപോസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസി (സി.ആര്‍.സി.)ന്റെ കെട്ടിടം പണിയാന്‍ 19 കോടി...
കാട്ടാനയുടെ ആ(കമണത്തിൽ വയനാട്ടിൽ ആദിവാസി മരിച്ചു. വേലിയമ്പം ചുള്ളിക്കാട് ആദിവാസി കോളനിയിലെ ച(ന്ദനാണ് മരിച്ചത്. കുത്തേറ്റ ച(ന്ദനെ കോഴിക്കോട് മെഡിക്കൽ കോളെജിൽ കൊണ്ടു പോകുന്ന വഴിയാണ് മരണം...
കോഴിക്കോട്: ലിംഗ സമത്വത്തിനെതിരേ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും തുല്യരാണെന്ന് തെളിയിക്കാന്‍ പറ്റുമോയെന്നും കാന്തപുരം. ലിംഗസമത്വം ഇസ്ലാമിനും മനുഷ്യത്വത്തിനും എതിരാണെന്നും എസ്.എസ്.എഫ് ക്യാപസ് പഠന...
കോഴിക്കോട് : വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലചിത്രം അബദ്ധത്തില്‍ പോസ്റ്റുചെയ്തതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്...
കോഴിക്കോട്: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി മൂന്നുപേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയിലെ മൂന്നു ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍.
കോര്‍പറേഷന്റെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 30ന് നടക്കും. പകല്‍ മൂന്നിന് കൌണ്‍സില്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഡിസംബര്‍ രണ്ടിന് തെരഞ്ഞെടുക്കും. നിലവിലുള്ള...
കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. പെരുവട്ടൂര്‍ അമ്പ്രമോളി കനാല്‍ പരിസരത്ത് നിന്ന് പ്രകടനമായി പന്തലായി...
മലപ്പുറം : പൊന്നാനി - എടപ്പാള്‍ റോഡില്‍ തിങ്കളാഴ്ച അര്‍ദ്ധരാ ത്രിയിലുണ്ടായ വാഹനാപകടത്തില്‍ ഹാന്‍ഡ്‌ബോള്‍ താരങ്ങളടക്കം നാല് കൊച്ചി സ്വദേശികള്‍ മരിച്ചു. പരിക്കേറ്റ 4 പേരെ ത്രിശൂര്‍...
കൊയിലാണ്ടി: അച്ചാർ സ്വാമി എന്ന പേരിൽ ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസിന് സമീപം ഏകദേശം മുപ്പത് വർഷത്തോളമായി കണ്ട് വരുന്ന സ്വാമി മരണപ്പെട്ടു.സ്വദേശം ബീഹാർ ആണ്ന്നാണ് സ്വാമിയും മായി...
