KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കിടയിലെ സംസ്ഥാനത്തെ ആദ്യത്തെ ദുരന്തനിവാരണ സേനക്ക് കോഴിക്കോട് ഒരുങ്ങുന്നു. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ഏക ഗവ. കോളജായ കോടഞ്ചേരിയിലാണ് സ്റ്റുഡന്‍റ്സ് റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സിന്‍െറ...

കോഴിക്കോട്: സാമൂഹിക ഇടപെടല്‍ മാജിക്കിലൂടെ എന്ന ലക്ഷ്യവുമായി കൊയിലാണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാജിക്ക് അക്കാദമിയുടെ പുതിയ പദ്ധതിയായ വിസ്മയസാന്ത്വന യാത്രയുടെ ഉദ്ഘാടനം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. അസിസ്റ്റന്റ് കളക്ടര്‍...

വടകര: സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന അന്താരാഷ്ട്ര മേളയില്‍ കരകൗശല ഉത്പന്നങ്ങളുമായി ഉഗാണ്ട, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ശ്രദ്ധേയമാകുന്നു. ഉഗാണ്ടയില്‍ നിന്നുള്ള...

കോഴിക്കോട്: ക്രിസമസ് - പുതുവത്സര ആഘോഷത്തിനായി മത്സ്യഫെഡ് നാളെ മുതല്‍ ജനുവരി രണ്ട് വരെ മത്സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പ്പന നടത്തും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഫീസ്റ്റ് ഓഫ്...

കോഴിക്കോട്: ആയിരക്കണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് ബീച്ചിനെ സാക്ഷിയാക്കി പുനരേകീകരിച്ച കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഐക്യ മഹാസമ്മേളനം നടന്നു. കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു....

കോഴിക്കോട്: ചിത്രാഞ്ജലി അഖില കേരളാടിസ്ഥാനത്തില്‍ നടത്തിവരുന്ന നഴ്സറി കുട്ടികളുടെ മുപ്പത്തഞ്ചാമത്‌ കലോത്സവം ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ ടാഗോര്‍ സെന്ററിനറി ഹാളില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍...

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു. നദീറിനെതിരെ തെളിവുകളില്ലാത്തതിനാലാണ് വിട്ടയച്ചത്. ആറളത്തെ കോളനികളില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍...

കോഴിക്കോട് : ഉത്സവാന്തരീക്ഷത്തില്‍ ജനസാഗരം സാക്ഷിയായി പന്നിയങ്കര മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഞായറാഴ്ച രാവിലെ പത്തിന് പാലം തുറന്നുകൊടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും തുറന്ന...

കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സുഹൃത്തുക്കള്‍ ഏറ്റുവാങ്ങി കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ അടക്കം ചെയ്തു. പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവം...

കോഴിക്കോട്: കോഴിക്കോട് അത്തോളിക്ക് സമീപം കോലാശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ (55) കൊലപ്പെടുത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കൊലപാതകം....