കുറ്റ്യാടി : നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി കല്ലുംപുറത്ത് വിനോദന്റെ അറക്കപൊയിലിലെ കൃഷിസ്ഥലത്തെ 63ലധികം തെങ്ങുകള്‍ കഴിഞ്ഞ ദിവസം വാളുകള്‍ കൊണ്ട് അറുത്ത് മാറ്റിയ നിലയിൽ. ഏകദേശം പതിനഞ്ച്...
Calicut News
മുക്കം: മണാശേരി മേച്ചേരി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്നു മുതല്‍ എട്ട് വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുമെന്ന്...
കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഡിറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബിരുദവും മാധ്യമസ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തെ തൊഴില്‍പരിചയവുമാണ്...
വടകര: സാധാരണക്കാരില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങളുടെ പ്രചാരണത്തിനും വടകര ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് 9, 10 തീയ്യതികളില്‍ എസ്.ബി. മേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതു മുതല്‍...
അരിക്കുളം: ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് ഉത്സവം ഇന്ന്ആഘോഷിക്കും. ചെറിയ വിളക്ക് ദിവസം വൈകീട്ട് ക്ഷേത്രത്തിലേക്ക് കുടവരവ്, 6.30-ന് കുറുമയില്‍ താഴ കുറുവച്ചാല്‍...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് റീജ്യണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബോറട്ടറിക്ക് സമീപം ചപ്പു ചവറുകളില്‍ നിന്ന് അടിക്കാടിലേക്ക് തീ പടര്‍ന്ന് ഏകദേശം ഒരേക്കറയോളം സ്ഥലത്ത് കാട് കത്തിനശിച്ചു. വൈകീട്ട്...
കോഴിക്കോട്: കണക്കില്‍പ്പെടാത്ത പണവും നിക്ഷേപങ്ങളും വെളിപ്പെടുത്താനുള്ള അവസാനാവസരമാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയെന്ന് ആദായനികുതി കേരള പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ പ്രണബ് കുമാര്‍ ദാസ് പറഞ്ഞു. ഈ...
പേരാമ്പ്ര : പുതിയങ്ങാടി-കുറ്റ്യാടി സംസ്ഥാന പാതയില്‍ ചെറുപുഴക്ക് കുറുകെ കടിയങ്ങാട്ട് നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി. നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന പാലം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്ന് 2009ല്‍ എല്‍ഡിഎഫ്...
എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് തെരുവുനായ്ക്കള്‍ അഞ്ച് ആടുകളെ കടിച്ചുകീറി കൊന്നു. രണ്ടെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. വിമുക്തഭടനായ വള്ളിയോത്ത് പന്നിവെട്ടുംചാലില്‍ താമസിക്കുന്ന കക്കാട്ടുമ്മല് മാധവന്റെ ആടുകളാണ് ചത്തത്....
കോഴിക്കോട്: ബിലാത്തിക്കുളം ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച. മോഷണത്തിെന്റ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മോഷണം. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പിറകുവശം കുത്തിത്തുറന്നായിരുന്നു...
