KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തിന്റെ ഭാഗമായി ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റ്, ദോസ്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് കാലിക്കറ്റ്, ഐ.എം.എ. എന്നിവര്‍ ചേര്‍ന്ന് 21-ന് രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്, പൊതുസമ്മേളനം,...

വടകര: വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വടകര സെന്‍ട്രല്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ടി.എച്ച്. അശോകന്‍ ഉദ്ഘാടനം ചെയ്തു....

പേരാമ്പ്ര: പൈതോത്ത് റോഡിലേക്ക് ബിവറേജസ് മദ്യക്കട മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍. സംസ്ഥാന പാതയോരത്ത് പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് കോടതിയുത്തരവിന്റെ പശ്ചാത്തലത്തില്‍ മാറ്റാന്‍ ഒരുങ്ങുന്നത്. റഫീഖ്...

കോഴിക്കോട്: നഗരത്തിലെ ഭിന്നലിംഗക്കാര്‍ക്ക് വീണ്ടും പോലീസ് മര്‍ദ്ദനം. കാരണമില്ലാതെ കസ്റ്റഡിയിലെടുത്ത ഇവരെ ശരീരപരിശോധന നടത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഒരാഴ്ച്ചയോളമായി ഭിന്നലിംഗക്കാര്‍ക്കെതിരെ...

വടകര: ഇരിങ്ങത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലമുടമ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായി. ഇരിങ്ങത്ത് സ്വദേശികളായ ഒതയോത്ത് അബ്ദുള്ള (65),...

കോഴിക്കോട് : സ്കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിച്ച ബിജെപി- ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. ചേവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നെയ്തുകുളങ്ങര പുതിയോട്ടില്‍ മോഹനനാണ് അറസ്റ്റിലായത്. ചേവായൂര്‍ പൊലീസ് കുട്ടികള്‍ക്കെതിരായ ലൈംഗിക...

പയ്യോളി: ഫിഷറീസ് വകുപ്പിന്റെയും കൂടെത്താഴ കുട്ടാടന്‍ചിറ കര്‍ഷക സഹകരണസംഘത്തിന്റെയും നേതൃത്വത്തില്‍ മത്സ്യക്കൃഷിയെപ്പറ്റിയും ആനുകൂല്യങ്ങളെപ്പറ്റിയും ക്ലാസെടുക്കുന്നു. 15-ന് പത്തുമണിക്ക് കുട്ടാടന്‍ചിറ പരിസരത്താണ് ക്ലാസ്.

വടകര: നാദാപുരം റോഡില്‍ വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജലം ജീവാമൃതം കാമ്പയിന്റെ ഗൃഹസമ്പര്‍ക്ക പരിപാടി വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്...

കുറ്റ്യാടി: സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്മെന്റും ചേര്‍ന്ന് നടപ്പിലാക്കുന്ന നാളേക്കിത്തിരി ഊര്‍ജം പദ്ധതിയില്‍ ഭാഗഭാക്കായി വിദ്യാര്‍ഥികളും. ചാത്തങ്കോട്ടുനട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസില്‍ അംഗങ്ങളായ...

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റിനു സമീപം എളമാരംകുളങ്ങര അമ്പലനടയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക്സ് കടയ്ക്ക് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം. കുരാച്ചുണ്ട് സ്വദേശി തോമസ് ജോസഫിന്റെ ഉടമസ്ഥതയിലുളള ഗോഡ് വിന്‍സ്റ്റാര്‍...