KOYILANDY DIARY.COM

The Perfect News Portal

Calicut News

മുക്കം: മണാശ്ശേരി കെ.എം.സി.ടി നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത് പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ കോളേജ് ഗേറ്റ് ഉപരോധിച്ച്‌ പ്രതിഷേധം പ്രകടിപ്പിച്ചു....

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ബൈ​പാ​സി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് യുവാവ്‌ മ​രി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ന്പ ആ​ലോ​ക്ക​ണ്ടി വീ​ട്ടി​ൽ ഗോ​പാല​ന്‍റെ മ​ക​ൻ ജി​ഗേ​ഷ് (30) ആ​ണ്...

പയ്യോളി: മണിയൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെയും ലാബ്‌ടെക്‌നീഷ്യനെയും നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എട്ടിന് 12.30-ന്  കൂടിക്കാഴ്ചയ്ക്ക ഹാജരാവണം.

മേപ്പയ്യൂര്‍: കൊടുംവേനലില്‍ ദാഹജലം ലഭിക്കാതെ പ്രയാസപ്പെടുന്ന പക്ഷികള്‍ക്ക് സഹായവുമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പറവകള്‍ക്ക് ഒരു നീര്‍ക്കുടം പദ്ധതി പടിഞ്ഞാറക്കര സാംസ്‌കാരിക നിലയത്തിനു സമീപത്ത് ഗ്രാമപ്പഞ്ചായത്തംഗം...

മേപ്പയ്യൂര്‍: വര്‍ഗീയ ഫാസിസത്തിനെതിരെ ഡി.വൈ.എഫ്.ഐ. മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി മാര്‍ച്ച് 8- ന് വൈകീട്ട് 5 മണിക്ക് നരക്കോട് സെന്ററില്‍ യൂത്ത് അസംബ്ലി നടത്തും. ചിത്രകാരന്‍മാരുടെ കൂട്ടായ്മയും...

കോഴിക്കോട്‌: എകരൂര്‍  ശിവപുരം സര്‍വീസ് സഹകരണ ബാങ്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് 1,66,000 രൂപ ധനസഹായം അനുവദിച്ചു. ധനസഹായത്തിന്റെ അനുവാദപത്രം നബാര്‍ഡ്റിസോഴ്‌സ് പേഴ്‌സണ്‍ സി.കെ. വേണുഗോപാലന്‍ ബാങ്ക് സെക്രട്ടറി...

മുക്കം: ജീവിതത്തിന്റെ സായാഹ്നത്തില്‍ തനിച്ചായി വൃദ്ധസദനത്തില്‍ എത്തിപ്പെട്ട അമ്മമാര്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച്‌ വിദ്യാര്‍ഥികളുടെ സന്ദര്‍ശനം. കളന്‍തോട് എം.ഇ.എസ്. കോളേജിലെ നാല്പതോളം വിദ്യാര്‍ഥികളും അധ്യാപകരുമാണ് കോഴിക്കോട് മലാപ്പറമ്പിലുളള...

നാദാപുരം: മുളളന്‍പന്നിയുടെ മുളള് മൂക്കില്‍ തുളച്ച് കയറിയ തെരുവുനായയെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയാണ് വളയം പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ്  രണ്ട് മുള്ളുമായി തെരുവുനായയെ കണ്ടെത്തിയത്. ഭക്ഷണം പോലും...

പേരാമ്പ്ര > പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള വാളെഴുന്നള്ളത്തിന് മുന്നിലുണ്ടായിരുന്ന ആന ഇടഞ്ഞത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ചേനോളി കണ്ണമ്പത്ത് പീടികക്കണ്ടിയില്‍ നിന്നുള്ള വാളെഴുന്നള്ളത്ത് പേരാമ്പ്ര...

കോഴിക്കോട്: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിരയായ പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവെക്കാനും കുറ്റം മറയ്ക്കാനും ശ്രമിച്ചതിന് പിന്നില്‍ നടന്നത് വന്‍ ഗൂഢാലോചന. സംഭവത്തില്‍ അഞ്ച് കന്യാസ്ത്രീകളെ പ്രതി ചേര്‍ത്തു....