വടകര: ചൊവ്വാപുഴയിലെ കൈയേറ്റം കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള സര്‍വേ വ്യാഴാഴ്ച ആരംഭിച്ചു. പാലയാട് നടയിലുള്ള മത്സ്യഭവന് സമീപത്തുനിന്നുമാണ് സര്‍വേ തുടങ്ങിയത്. മണിയൂര്‍ പഞ്ചായത്തില്‍ സ്വകാര്യവ്യക്തികള്‍ കൈയടക്കിയ 395 ഏക്കറോളം...
Calicut News
കോഴിക്കോട്: വേങ്ങേരി കണ്ണാടിക്കലിലെ ഒറ്റമുറിക്കൂരയുടെ ഉമ്മറപ്പടിയില്‍ വഴിയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു അമൃത. ഇടയ്ക്ക് അവള്‍ പറഞ്ഞു: അമ്മമ്മ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് കഥ കേള്‍ക്കായിരുന്നു. എത്രനാളായി അമ്മമ്മേടെ...
പേരാമ്പ്ര: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീട് തകര്‍ന്നു. കൂത്താളി ഗ്രാമപഞ്ചായത്തിലെ ഊരാഞ്ഞിമ്മല്‍ അമൃത കൃപയില്‍ ശാരദയുടെ വീടിന്റെ മേല്‍ക്കൂരയും ചുവരുകളും നിലം പതിച്ചു. ഓടുമേഞ്ഞ വീടിന്റെ...
കോഴിക്കോട്: ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും, ഗ്രാമപഞ്ചായത്ത് തലത്തിലും ജൂണ്‍ 16 ഓടെ ശിശു സംരക്ഷണ സമിതി രൂപീകരിക്കും. കോഴിക്കോട് ജൂണ്‍ അഞ്ചിനും കൊടുവള്ളിയില്‍ ജൂണ്‍ ആറിനും ചേളന്നൂരില്‍...
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് രാഷ്ട്രപിതാവിന്റെ പുസ്തകം നല്‍കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധിചെയറും സെന്റ് ജൂഡ്സ് ബുക്സും ചേര്‍ന്ന് പുറത്തിറക്കിയ മഹാത്മജിയുടെ ആശയലോകം എന്ന പുസ്തകമാണ്...
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ജില്ലയില്‍ 46,495 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെ വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനം നടത്തി ഫലം...
കോഴിക്കോട്: നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്‌സുകളുടെ ഇരുപത്തിഅഞ്ചാമത് ബാച്ചിലേക്ക് വനിതകളില്‍ നിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് ഇന്‍...
കോഴിക്കോട്: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെട്ട എക്‌സ്‌റേ വെല്‍ഡിങ്, പൈപ്പ് ഫാബ്രിക്കേഷന്‍ ഉള്‍പ്പടെ അഞ്ച് വിവിധ കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന...
കോഴിക്കോട്: യുവ സാഹിതീ സമാജം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ശാസ്ത്രീയ പരിശീലനം നല്‍കും. മേയ് 15-നകം അപേക്ഷിക്കണം. ഫോണ്‍: 0495-2304481.
കോഴിക്കോട്: പാകിസ്താനുവേണ്ടി ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവരെ തുറന്നുകാട്ടുമെന്ന പ്രഖ്യാപനവുമായി മലയാളി ഹാക്കിങ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇത്തരക്കാരെ തെളിവു സഹിതം തുറന്നുകാട്ടാനുള്ള നീക്കത്തിലാണ് തങ്ങളെന്നും മെയ് 11...