പയ്യോളി: ഇരിങ്ങല്‍ കൊളാവിപ്പാലത്ത് പ്രവർത്തിക്കുന്ന റോളക്സ് അൽഫ ഓയിൽ മില്ലിൽ വൻ തീപിടിത്തം. 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. മൂന്നുകെട്ടിടങ്ങളും ഒരു വാഹനവും കത്തിനശിച്ചു. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല....
Calicut News
കോഴിക്കോട്: കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ മലബാറിനെ അടയാളപ്പെടുത്തുന്ന ജലയാത്രാ പദ്ധതിക്ക് കൊളത്തറ - ചുങ്കത്ത് തുടക്കമായി. ചാലിയാറിന്റെ വശ്യ മനോഹാരിത ആസ്വദിക്കാവുന്ന തരത്തിലാണ് യാത്ര ആസൂത്രണം...
കോഴിക്കോട്: മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവത്തിന് പിന്നില്‍ തിലോപ്പി മത്സ്യങ്ങള്‍ക്ക് ബാധിക്കുന്ന പ്രത്യേകതരം വൈറസ് ബാധയെന്ന് നിഗമനം. തിലോപ്പി വിഭാഗത്തിലുള്ള മത്സ്യങ്ങളാണ് കൂടുതലും ചത്തതെന്നതിനാലും മാനാഞ്ചിറയിലെ വെള്ളത്തില്‍...
എസ്. എസ്. എൽ. സി. പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച ജില്ലയിലെ സ്കൂളുകൾ സര്‍ക്കാര്‍ സ്കൂളുകൾ (വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ജില്ല എന്നീ ക്രമത്തില്‍ ) 1.ഗവ....
ഫറോക്ക്: കഴിഞ്ഞ ദിവസം കരുവന് തിരുത്തി കോതാര്തോടില് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാരും വീട്ടമ്മമാരും റോഡില്‍ തടഞ്ഞതില്‍ ഫലം കണ്ടു. ജപ്പാന് കുടിവെള്ളം ബുധനാഴ്ച പുലര്‍ച്ചെ നാലുമണി...
പേരാമ്പ്ര: ബി.ആര്.സി. നാലാം ക്ലാസ് അദ്ധ്യാപക അവധിക്കാല പരിശീലനത്തിന്റെ ഒരു ദിവസം ഇക്കോ ടൂറിസം ജാനകിക്കാട്ടില്‍ നടത്തിയത് അദ്ധ്യാപകര്‍ക്ക് പുതിയൊരു അനുഭവമായി മാറി. പരിശീലന പരിപാടി ചങ്ങരോത്ത്...
തൊട്ടില് പാലം: ഒരു ദേശത്തിന്റെ മതേതര ജനാധിപത്യ സ്വഭാവങ്ങള്‍ വളരുന്ന മണ്ണാണ് ഒരോ വായനശാലകളും എന്ന് കല്പറ്റ നാരായണന് പറഞ്ഞു. നരിക്കൂട്ടുംചാലിലെ വേദിക വായനശാല ഫെസ്റ്റിനോട് അനുബന്ധിച്ചു...
കോഴിക്കോട്: മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) പ്രവര്‍ത്തനം സാമൂഹ്യ നീതി വകുപ്പിന്റെ സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. സാമൂഹ്യ...
കുന്ദമംഗലം: സമഭാവന അയല്പക്കവേദി അതിന്റെ നാലാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അസ്ബിജ മുഖ്യപ്രഭാഷണം നടത്തി....
ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖം വഴി ചാലിയാറിലൂടെ ഉല്ലാസ ബോട്ട് സര്‍വീസിന് തുടക്കമാവുന്നു. ആഭ്യന്തര-വിദേശ വിനോദ സഞ്ചാര സംഘങ്ങളെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഉല്ലാസബോട്ട് സര്‍വീസ് ശനിയാഴ്ച രാവിലെ ഒമ്പത്...