മലപ്പുറം: മലപ്പുറത്ത് 8 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വില്‍ക്കാന്‍ ഒരു മാതാവ് തയ്യാറായി. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇവരും കാരണം പറഞ്ഞത്. ഒന്നര ലക്ഷം രൂപയായിരുന്നു സ്വന്തം കുഞ്ഞിന്...
Calicut News
കോഴിക്കോട്: 59-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. 25 സ്വര്‍ണവും, 28 വെള്ളിയും, 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്....
തിരുവനന്തപുരം: ഡി.ജി.പിമാരായി ലോക്‌നാഥ് ബഹ്‌റെയും ഋഷിരാജ് സിംഗും ചുമതലയേറ്റു. ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായും ലോക്‌നാഥ് ബഹ്‌റ ഫയര്‍ഫോഴ്‌സ് മേധാവിയായുമാണ് ചുമതലയേറ്റത്. ഉടന്‍ ചുമതലയേററില്ലെങ്കില്‍ പകരം ആളെ...
കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്റര്‍ നടത്തുന്ന തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബി.ഇ., ബി.ടെക് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8089245760.
തിരുവനന്തപുരം: ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവിയും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌കാരികമന്ത്രി കെ.സി...
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജ് ഇന്ന് ഇരട്ട സ്വര്‍ണം കരസ്ഥമാക്കി. ആദ്യ ദിനം അയ്യായിരം മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ബിബിന്‍...
കൊച്ചി:വെല്ലിംഗ്ടണ്‍ ഐലന്‍ഡ് ഇന്ദിരാഗാന്ധി റോഡില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥികളക്കം 23 പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലും, പനയപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ...
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ സി.ടി. നിധീഷിന് റെക്കോര്‍ഡോടെ സ്വര്‍ണം. അഞ്ചു കിലോമീറ്റര്‍ നടത്തത്തിലാണ് നിധീഷ് സ്വര്‍ണം നേടിയത്. പറളി എച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് നിധീഷ്. ജൂണിയര്‍ പെണ്‍കുട്ടികളുടെ...
കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശികളായ രഞ്ജിത് (22), ഐശ്വര്യ (19) എന്നിവരാണ് മരിച്ചത്. ഇരുവരും കഞ്ചിക്കോട്...
കോഴിക്കോട് ചെറൂട്ടിനഗര്‍ ഹൗസിങ് കോളനി പാര്‍ക്കിലെ മരങ്ങള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് നടപടി എടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. വനം വകുപ്പിന്റെ അനുമതി തേടാതെ പാര്‍ക്കിലുള്ള മരങ്ങള്‍ വെട്ടിമുറിച്ചത് ക്രമവിരുദ്ധമാണ്....