KOYILANDY DIARY

The Perfect News Portal

Calicut News

നാദാപുരം: ചേലക്കാട് ലജ്‌നത്തുസ്സുന്നിയ്യ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടി സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. വി. സവാദ് അധ്യക്ഷത വഹിച്ചു....

വടകര: ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി അടയ്ക്കാത്തെരു ജി.വി.സി. ജൂനിയര്‍ ബേസിക് സ്കൂള്‍ കുട്ടികള്‍ താഴെ എരഞ്ഞിക്കല്‍ കുളം സംരക്ഷിക്കാന്‍ രംഗത്തിറങ്ങി.  കുട്ടികള്‍ നടത്തിയ സര്‍വേയില്‍ ഈ...

നാദാപുരം: പൊതുപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനു പിന്നാലെ യുവാവിനുനേരേ നടന്ന അക്രമത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി.  പറമ്പ് ചെമ്പോട്ടുമ്മൽ ഷാഹിദി (18) നെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ നാദാപുരം ഗവ....

വടകര: കണ്ണൂക്കര കലാസമിതി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് ക്വിസ് മത്സരം നടത്തും. 18-ാം നൂറ്റാണ്ടിനുശേഷമുള്ള കേരളചരിത്രവും സംസ്‌കാരവും എന്നതാണ് വിഷയം. ഫോണ്‍: 8281335498.

താമരശേരി: എക്സൈസ് വേട്ടയില്‍ മൂന്നുപേര്‍ പിടിയില്‍. താമശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജെ കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പുതുപ്പാടി, കൂടത്തായി, അണ്ടോണ ഭാഗങ്ങളില്‍ വിദേശ മദ്യം വില്‍ക്കുന്നതിനിടെ മൂന്നുപേരെ...

കോഴിക്കോട്: ആംഗ്യപ്പാട്ടും കഥപറയലും നൃത്തവുമായി ചിത്രാഞ്ജലി അഖിലകേരള നഴ്സറി കലോത്സവ ത്തിന് തുടക്കം. കോഴിക്കോട്  ടാഗോര്‍  ഹാളിൽ നടക്കുന്ന കലോത്സവത്തിൽ നാല് വേദികളിലായി കുഞ്ഞുപ്രതിഭകള്‍ തങ്ങളുടെ കഴിവുകള്‍ പങ്കുവെച്ചു. നൃത്തം,...

കോഴിക്കോട്: ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നാലിന് ഉഷ സ്കൂള്‍ ക്യാമ്പസില്‍ വച്ച്‌ നടക്കും. 2004, 05, 06 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക്...

കോഴിക്കോട്: 17 പാക്കറ്റുകളിലായി സൂക്ഷിച്ച 35 ഗ്രാം കഞ്ചാവുമായി തൃശൂര്‍, ചാവക്കാട് എടക്കയൂര്‍ സ്വദേശി റാഫിയെ (35) കോഴിക്കോട് എക്സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ 8.35...

കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​ഷ​ന്‍ കു​ടും​ബ​ശ്രീ സി​ഡി​എ​സും കണ്ണൂര്‍ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ കെ​യ​ര്‍ സൊ​സൈ​റ്റിയും സം​യു​ക്ത​മാ​യി ലോ​ക കാ​ന്‍​സ​ര്‍ ദി​നം ആ​ച​രി​ക്കും. നാലിന് ​രാ​വി​ലെ 11 മണിക്ക്‌ പ​ഴ​യ കോ​ര്‍​പ​റേ​ഷ​ന്‍...

കോ​ഴി​ക്കോ​ട്: സാമ്പത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന യു​വ​തീ​ യു​വാ​ക്ക​ളു​ടെ വി​വാ​ഹം റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​കൊ​ടു​ക്കു​ന്നു. സമൂഹ വിവാഹമായല്ലാതെ ര​ക്ഷി​താ​ക്ക​ളു​ടെ നി​ര്‍ദേശങ്ങള്‍​ക്ക് വി​ധേ​യ​മാ ​യാണ് വിവാഹം നടത്തിക്കൊടുക്കുകയെന്ന് ഭാ​ര​വാ​ഹി​ക​ള്‍...