KOYILANDY DIARY.COM

The Perfect News Portal

Calicut News

തിരുവനന്തപുരം: ആര്‍എസ്‌എസ്‌ ആക്രമണത്തെ തുടര്‍ന്ന്‌ ഭീതിയിലായ ചിറക്കടവിലും പരിസര പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനും നടപടിയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു....

കൊയിലാണ്ടി: നഗരത്തിൽ മരുന്ന് കട കട്ടർ ഉപയോഗിച്ച് തുറന്ന് വൻ മോഷണം. ടെലഫോൺ എക്സ്ചേഞ്ചിനു സമീപം ഇ.പി രതീഷിന്റെ ഉടമസ്ഥതയിലുള്ള തിങ്കളാഴ്ച തുറക്കാനിരുന്ന കെയർ മെഡിക്കൽ ഷോപ്പിലാണ്...

കൊയിലാണ്ടി:  മുൻ നഗരസഭാ കൗൺസിലറും, വിമുക്ത ഭടനും, കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന പൂവളപ്പിൽ ബാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കൗൺസിലർ ഷീബാ സതീശൻ അദ്ധ്യക്ഷത വഹിച്ചു. ടി. വി....

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് 9 നില കെട്ടിടം പണിയുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി. 9 നിലകളിലായി 1 ലക്ഷത്തി തൊണ്ണൂറ്റി നാലായിരം സ്‌ക്വയർഫീറ്റ്...

കൊയിലാണ്ടി: ദേശീയപാതയിൽ ടാറിംഗ് പണി പൂർത്തിയായ ഭാഗങ്ങളിലെ റോഡരികുകൾ സ്ലൈഡിംഗ് നടത്താത്തതിനാൽ  വാഹനങ്ങൾ താഴുന്നത് വാഹനങ്ങൾക്ക് വിനയാവുന്നു. ഉപരിതലം ടാറിംഗ് നടത്തിയതിനെ തുടർന്ന് റോഡ് മൂന്നിടയോളം ഉയർന്നതാണ്...

എലത്തൂര്‍: എലത്തൂര്‍, ചെട്ടികുളം ബസാറിനുസമീപം വീട്ടില്‍ സൂക്ഷിച്ച 60 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പോലീസ് പിടികൂടി. വീടിനകത്തെ കട്ടിലിന് ചുവട്ടില്‍ സൂക്ഷിച്ചതായിരുന്നു മദ്യം. ഇതുമായി ബന്ധപ്പെട്ട് പുനത്തില്‍...

കുറ്റ്യാടി: തൊട്ടില്‍പാലം, വയനാട് ചുരം റോഡിലെ മൂന്നാം വളവില്‍ ഇന്നലെ കാലത്ത് വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രക്ക് മറിഞ്ഞു. ആളപായമില്ല. ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി...

കൊയിലാണ്ടി: പഴയ സ്റ്റാന്റിലെ തകർന്ന റോഡ് ടൈൽസ് പതിപ്പിക്കുന്നതിന്റെ പ്രവർത്തി ആരംഭിച്ചു. മഴ തുടങ്ങിയതോടെ റോഡ് പൊളിഞ്ഞതിനെ തുടർന്ന് ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് ഏറെ പ്രയാസം...

കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.പ്രവേശനത്തിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഓൺലൈനിൽ നൽകാം. സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ്.സി.വി.ടി. മെട്രിക് ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും, കൃഷിഭവനും ചേര്‍ന്ന് ഞാറ്റുവേല ഉത്സവം 2018 സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പൂക്കാടില്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വിപണന കേന്ദ്രവും പ്രദര്‍ശനവും ആരംഭിച്ചു. ജില്ലാ...