KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: പയ്യോളി നഗരത്തിലും തീരപ്രദേശത്തും അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ അടുത്ത നിയമസഭാ ബജറ്റിൽ പദ്ധതി രൂപരേഖ സമർപ്പിച്ച് അംഗീകാരം നേടുമെന്ന് കെ. ദാസൻ എം.എൽ.എ. അറിയിച്ചു....

ചേമഞ്ചേരി: വിവിധ സേനാവിഭാഗങ്ങളിലേക്കുള്ള ജോലിക്കായി പരിശ്രമിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ഡി.വൈ.എഫ്.ഐ. കാഞ്ഞിലശ്ശേരി യൂണിറ്റും കര്‍മ സ്വയംസഹായ സംഘവും ചേര്‍ന്ന് സൗജന്യ കായികപരിശീലനം നല്‍കുന്നു. കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയമാണ് പരിശീലനസ്ഥലം. ഫോണ്‍:...

പേരാമ്പ്ര: കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് നാഷണല്‍ ഹോസ്​പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 14-ന്  രാവിലെ 10 മണിക്കാണ് ക്യാമ്പ്.

മേപ്പയ്യൂര്‍: ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന അമിതാധികാര നടപടികളിലൂടെ നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുകയാണെന്ന് സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള. മറയില്ലാതെ മൂലധനശക്തികളുടെ താത്പര്യം സംരക്ഷിക്കാന്‍ നവലിബറല്‍...

പേരാമ്പ്ര: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതപദ്ധതി പണി ഈ മാസം തുടങ്ങുന്നത് പരിഗണനയില്‍. ഇതിന് മുന്നോടിയായി സ്ഥലത്തെ ഭൂമിയുടെ ലവല്‍ പരിശോധന നടന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പവര്‍ഹൗസ്...

വടകര: സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട് ഒന്നായപ്പോള്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപര്‍ നോക്കിനിന്നില്ല. മുന്നില്‍ നിന്നുകൊണ്ട് ആദ്യംതന്നെ അവര്‍ പ്രഖ്യാപിച്ചു- 'ഞങ്ങള്‍ സ്കൂളിന് ഒരുകോടി രൂപ...

കോഴിക്കോട്: പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയോടെ കെ.എസ്.ടി.എ.യുടെ ജനകീയ വിദ്യാഭ്യാസ സംഗമം. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണയേകിക്കൊണ്ട് സംസ്ഥാനത്താകെ സംഘടിപ്പിച്ച രണ്ടായിരം വിദ്യാഭ്യാസസദസ്സുകളുടെ ജില്ലയിലെ സമാപനച്ചടങ്ങിന് വേദിയായത് ഗവ....

വയനാട് : വയനാട്ടില്‍ എക്സൈസ് പരിശോധനയില്‍ അനധികൃതമായി കൊണ്ടുവന്ന കോടികണക്കിന് രൂപയുടെ സ്വര്‍ണ്ണം പിടികൂടി. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നാണ് 30 കിലോ സ്വര്‍ണ്ണം പിടികൂടിയത്. 10 കോടിയിലധികം...

കോഴിക്കോട്:  മാനസികാരോഗ്യ കേന്ദ്രത്തിലെ വിലാസമറിയാത്ത അന്തേവാസികള്‍ക്ക് നാട്ടിലെത്താന്‍ പുതുവഴി തുറക്കുന്നു. രോഗം ഭേദമായിട്ടും നാടോ വീടോ ബന്ധുക്കളെയോ തിരിച്ചറിയാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ആധാര്‍കാര്‍ഡ്...

താമരശ്ശേരി: ആദിത്യയ്ക്കും അനുജത്തി അജന്യയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷിതരായി കഴിയാം. സഹപാഠികള്‍ നിര്‍മിച്ചു നല്‍കിയ സ്നേഹത്തണലില്‍ അവര്‍ ഗൃഹപ്രവേശം നടത്തി.  പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ...