കൊയിലാണ്ടി: അഭിപ്രായ-ആവിഷ്കാര സ്വാതന്ത്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്ന 'നാഷണല്‍ യൂത്ത്കോണ്കോഡ് ' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിക്കുന്ന ആര്‍ട്ട് ഡി...
Calicut News
കൊയിലാണ്ടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊയിലാണ്ടി നഗരസഭയിലെ 15ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി രേഖ വി. കെ. പത്രിക സമർപ്പിച്ചു. ഇന്ന് കാലത്ത് 11.30 എൽ.ഡി.എഫ്. നേതാക്കളോടൊപ്പം പ്രാകടനമായെത്തി...
ബാലുശ്ശേരി: ടി.വി. പൊട്ടിത്തെറിച്ച് അറപ്പീടിക നെരോത്ത് ഗോവിന്ദന്റെ വീട് ഭാഗികമായി തകര്‍ന്നു. തീ പടര്‍ന്ന് വീടിന്റെ പ്രധാന സ്ലാബും വീട്ടുപകരണങ്ങളും നശിച്ചു. വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. നരിക്കുനിയില്‍നിന്നും ഫയര്‍ഫോഴ്സ്...
വടകര: നഗരസഭയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഹെല്‍ത്ത് വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. മഴക്കാലപൂര്‍വ ശുചീകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലെ ശുചിത്വനിലവാരം പരിശോധിക്കാനാണ് നഗരത്തിലെ...
കോഴിക്കോട്: പതിനാലു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള് അറസ്റ്റില്‍. പന്തീരാങ്കാവ് സ്വദേശി സജിത്ത്(35) ആണ് അറസ്റ്റിലായത്. കല്ലുത്താന്‍കടവ് സ്വദേശിയായ വിദ്യാര്‍ഥി കളി കഴിഞ്ഞുവരുമ്പോള്‍ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി....
കൊയിലാണ്ടി: രണ്ട് മാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ 15-ന് ഒന്‍പത് മണിക്ക് കൊയിലാണ്ടി മൃഗാശുപത്രിയില്‍ നിന്ന് വിതരണം ചെയ്യും. വില 100 രൂപ.
കൊയിലാണ്ടി: കുറുവങ്ങാട്, പെരുവട്ടൂര്‍ പ്രദേശങ്ങളില്‍ മൂന്നു പശുക്കള്‍ പേവിഷബാധയേറ്റു ചത്ത സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പിലെ റാപ്പിഡ് ആക്ഷന്‍ ടീം സന്ദര്‍ശിച്ചു. പേവിഷബാധയുടെ സമാനലക്ഷണങ്ങള്‍ കാണിക്കുന്ന രണ്ടു പശുക്കളുടെ കണ്ണില്‍...
കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍മഴ വന്നതിന് പിന്നാലെയാണ് പകര്‍ച്ചവ്യാധികള്‍ കൂടിയത്. ഇതുവരെ 85848 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍...
കൊയിലാണ്ടി: ഹയർ സെക്കണ്ടറി ഫലം പുറത്ത് വന്നപ്പോൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് മികച്ച പരീക്ഷഫലം ആണ് കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്റെത് 60 കുട്ടികൾ...
കോഴിക്കോട്: ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമവുമായി ഒരു ചപ്പാത്തി നിര്‍മ്മാണം. സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് കോഴിക്കാട് നഗരത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തതോടെ ചപ്പാത്തി തയ്യാറാക്കിയത്. രുചിപെരുമയില്‍ ഏറെ...