മുക്കം: മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ തടവുചാടിയ റിമാൻറ് പ്രതി മുക്കം പൊലീസിന്റെ പിടിയിലായി. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഒരാഴ്ച മുമ്പ് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി കല്‍പ്പറ്റ വൈത്തിരി...
Calicut News
കൊയിലാണ്ടി: നഗരസഭയില്‍ കോമത്തുകര പണികഴിപ്പിച്ച നാണുവേട്ടന്‍ സ്മാരക പകല്‍ വീട് പ്രവര്‍ത്തനം ആരംഭിച്ചു. ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളോടെയുള്ള പകല്‍ വീടിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ: ...
കൊയിലാണ്ടി; നഗരസഭയിലെ നിലവിലുളള വ്യവസായ സംരംഭകരേയും പുതുതായി തുടങ്ങാൻ താൽപര്യമുളലവരേയും അംഗങ്ങളാക്കി വ്യവസായ സംരംഭക ക്ലബ്ബ് രൂപീകരിക്കാൻ തീരുമാനിച്ചു. ജൂലായ് 3ന് 10.30ന് ഇ.എം.എസ് ടൗൺഹാളിൽ നഗരസഭ...
മേപ്പയ്യൂര്‍: ലോക് താന്ത്രിക് യുവജനതാദള്‍ പേരാമ്ബ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന സദസ്സ് ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍...
വടകര: ക്ഷീര വികസന വകുപ്പും മൂരാട് ക്ഷീരോദ്പാദക സഹകരണ സംഘവും സംയുക്തമായി ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് വി പി നാരായണന്റെ അധ്യക്ഷതയില്‍ വാര്‍ഡ്...
മുക്കം: ഭരണാനുമതി ലഭിച്ച മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കാകാനാവശ്യമായ ഔദ്യോഗിക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ തിരുവമ്ബാടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള മലയോര...
കൊയിലാണ്ടി : കൊല്ലം-നെല്യാടി റോഡില്‍ ബസ്സിന് സൈഡ് കൊടുക്കവെ ചെറുവണ്ണൂര്‍ ഭാഗത്തേക്ക് കരിങ്കല്‍ കൊണ്ടുപോവുകയായിരുന്ന ടിപ്പര്‍ ലോറി റോഡരികിലെ ചെളിയില്‍ കുരുങ്ങി. തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു....
കൊയിലാണ്ടി : വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തിന്റെ പാടശേഖത്ത് നടീല്‍ ഉത്സവം നടന്നു. ഒരു ഭക്തകുടുംബത്തിന്റെ ക്ഷേത്രത്തിലേക്കുള്ള കാണിക്കയായിട്ട് ആരംഭിച്ച നെല്‍കൃഷിയുടെ ഞാറുനടീല്‍ നഗരസഭാ കൗൺസിലർയു രാജീവന്‍...
കൊയിലാണ്ടി: കുക്കർ പൊട്ടിതെറിച്ച് വീട്ടമ്മയ്ക്ക് പരുക്ക്. കൊരയങ്ങാട് തെരു പറമ്പിൽ കെ. പി. അശോക് കുമാറിന്റെ ഭാര്യ സുജാത (53) യ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച കാലത്താണ് സംഭവം....
കൊയിലാണ്ടി : മലിനീകരണ നിയന്ത്രണത്തില്‍ നൂതന പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ ശ്രദ്ധാകേന്ദ്രമാവുന്നു. കുടുംബശ്രീയുടെ സഹകരണത്തോടെ വീടുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിന് 'ശുചിത്വം ഭവനം' പദ്ധതിയാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കുടുംബശ്രീ...
