KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ഇംഗ്ലീഷ് പള്ളിക്കുസമീപം കടയില്‍നിന്ന് രോഗംവന്ന കോഴികളെ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഇവിടെയുള്ള കോഴികളെ സൂക്ഷിക്കുന്ന ഗോഡൗണും പൂട്ടി. സി.പി.ആര്‍. ചിക്കന്‍കടയിലായിരുന്നു പരിശോധന. കോഴികളെ റോഡുകളിലേക്കിറക്കിവെച്ച്‌ വൃത്തിഹീനമായ രീതിയിലായിരുന്നു...

കോഴിക്കോട്: നിപ വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന ആശങ്ക സൃഷ്ടിച്ച്‌ ഒരു മരണംകൂടി. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് നെല്ലിയുള്ളതില്‍ ഹൗസില്‍ ഭാസ്‌കരന്റെ മകന്‍ റസിന്‍ (25) ആണ്...

കോഴിക്കോട്: രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍, രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും ആശുപത്രികളില്‍നിന്ന് പകരാന്‍ സാധ്യതയുള്ളവരുമായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ഊര്‍ജിതശ്രമവുമായി ആരോഗ്യവകുപ്പ്. നിശ്ചിത ദിവസങ്ങളില്‍ കോഴിക്കോട്...

കോഴിക്കോട്: കേന്ദ്ര കേരള പരിസ്ഥിതി മന്ത്രാലയം, വിദ്യാഭ്യാസവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടക്കുന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ജൂണ്‍ 5...

കൊയിലാണ്ടി: 2014 ഏപ്രിൽ ആറു മുതൽ രജിസ്റ്റർ ചെയ്ത മോട്ടോർകാബ്, ടുറിസ്റ്റ് കാബ് വിഭാഗം വാഹനങ്ങളുടെ നികുതിയുടെ ആദ്യ ഗഡു ജൂൺ 10 നു ള്ളിൽ അടക്കണം....

കൊയിലാണ്ടി: മൊയ്തീൻ പള്ളി റോഡിൽ യൂത്ത് ലീഗ് നേതാവ് അഭിലാഷ് ഷമീമിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.11 AW 2111 നമ്പർ നിസാൻ സണ്ണി കാർ കഴിഞ്ഞ ദിവസം...

കൊയിലാണ്ടി: കോട്ടയത്ത് ഗാന്ധി നഗറിൽ കെവിൻ ദുരഭിമാന കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് വി. സത്യൻ ഉൽഘാടനം...

കൊയിലാണ്ടി: കാലവർഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ആർ.ടി.ഒ പരിധിയിലെ സ്വകാര്യ ബസ്സുകൾ പരിശോധന നടത്തി. ബ്രേക്ക്, ടയർ, ഇന്റിക്കേറ്റർ, ഹെഡ് ലൈറ്റ്, തുടങ്ങിയവയുടെ അവസ്ഥയാണ് പരിശോധന നടത്തിയത്. ഇവയൊന്നും...

കൊയിലാണ്ടി: ഗവ.ഐ.ടി.ഐയിൽ ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് എന്ന ട്രേഡിലേക്ക് ഗസ്റ്റ്  ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയം / അല്ലെങ്കിൽ ഡിപ്ലോമയും...

കൊയിലാണ്ടി: വിവിധ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനുളള കൊയിലാണ്ടി നഗരസഭയിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂൺ 23ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30ന് നഗരസഭ സി.ഡി.എസ് ഹാളിൽ നടക്കും....