KOYILANDY DIARY.COM

The Perfect News Portal

Calicut News

ഉള്ള്യേരി - 19 കുളത്തൂർ പൂമഠത്തിൽ ഗീത (55) നിര്യാതയായി. പരേതനായ പൂമഠത്തിൽ ശങ്കരകുറുപിന്റെയും മീനാക്ഷി അമ്മയുടെയും മകളാണ്. ഭർത്താവ്: സുധാകരൻ സി എം (വിമുക്ത ഭടൻ)....

ചെറുവത്തൂർ: എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട് (80) അന്തരിച്ചു. കോഴിക്കോട് ചോറോട് സ്വദേശിയാണ്. ഇപ്പോൾ ഉദിനൂരിൽ സ്ഥിര താമസം. പടന്ന എംആർവി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകനായിരുന്നു....

കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി (PKS) കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടി ടൗൺ ഹാളിൽ CPIM ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗവേഷക വിദ്യാർത്ഥികൾ...

യാത്രക്കാർ ശ്രദ്ധിക്കുക. വടകര ദേശീയപാതയിൽ യിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരള പദയാത്ര ദേശീയപാത വഴി കടന്നുപോകുന്നതിനാലും, ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ...

കൊയിലാണ്ടി - പന്തലായനി: സിപിഐ(എം) മുൻ ജില്ലാ കമ്മറ്റി അംഗം സി. ആർ. നായർ (90) അന്തരിച്ചു. സംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. 1973...

കോഴിക്കോട്: പേരാമ്പ്ര എടവരാട് ഓട്ടോറിക്ഷയും ബൈക്കും തീവെച്ച് നശിപ്പിച്ചു. കൊയിലോത്ത് മോഹനന്‍ എന്നയാളുടെ ഓട്ടോറിക്ഷയും കൊയിലോത്ത് ഷിബിന്‍ എന്നയാളുടെ ബൈക്കുമാണ് തീവെച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു...

മുതിർന്ന സിപിഐ(എം) നേതാവ് വടകര ലോകനാർകാവ് ടി.കെ. കുഞ്ഞിരാമൻ (79) നിര്യാതനായി. പനി ബാധിച്ച് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവെച്ചാണ് അന്ത്യം...

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് ചാലപ്പുറം 'നിർവൃതി'യിൽ, കല്ലട മല്ലിശ്ശേരി ശാന്ത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കരുപ്പാളി കുഞ്ഞിരാമൻ (മുൻ ഡെ.ജനറൽ മാനേജർ, ഓർഡിനൻസ്...

ഇൻറർനാഷണൽ ആർട് ഫിയസ്റ്റയിൽ പ്രശസ്ത മൗത്ത് ഓർഗനിസ്റ്റ് നൗഷി അലി അതിഥിയായെത്തി. ചിത്ര പ്രദർശനത്തോടൊപ്പം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് മധു ബാലൻ്റ ഏകോപനത്തിൽ വരയും വാദനവും...

ചക്കിട്ടപാറ: സീനിയർ സിറ്റിസൺസ് ഫോറം ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തും. ഭിന്ന ശേഷി പെൻഷൻ കുടിശ്ശിക ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്ത ചക്കിട്ടപാറ പഞ്ചായത്തിലെ വളയത്ത്...