KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച്‌ മരിച്ചവരില്‍ ഒരാളുടെ മരണം കൂടി എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മരിച്ച 16 പേരില്‍ ഏഴു പേരുടെ മരണം എലിപ്പനി...

മുക്കം: വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് നല്‍കാനുള്ള അരിയും അവശ്യവസ്തുക്കളും വിതരണം നടത്താതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചതിനെചൊല്ലി തര്‍ക്കം. ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരാണ് തിങ്കളാഴ്ച രാവിലെ...

കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് സംഘം ചെറുവണ്ണൂർ പാമ്പിരിക്കുന്നിൽ  നടത്തിയ റെയ്ഡിഡിൽ യുവാവ് പിടിയിൽ. പൂവാൻ കുന്നുമ്മൽ അനീഷിനെയാണ് പിടികൂടിയത്‌. ഇയാളിൽ നിന്ന് 5 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. വില്പനക്കായി ഉപയോഗിച്ച...

കൊയിലാണ്ടി: ആധുനികവൽക്കരണത്തിന്റെ ഭാഗമായി കൊയിലാണ്ടി, അരിക്കുളം, മൂടാടി ടെലിഫോൺ എക്സേഞ്ച് പരിധിയിൽ നിലവിലുള്ള വയർലെസ്സ് ഫോൺ മാറ്റി നൽകുന്നതിന് സപ്തംബർ 5, 6, 7, തിയ്യതികളിൽ കൊയിലാണ്ടി...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി.  പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് തുക സംഭാവന നൽകും. കൊയിലാണ്ടി എസ്.ഐ. സജു എബ്രഹാം കാരുണ്യ യാത്രയുടെ...

കൊയിലാണ്ടി: കോതമംഗലം പയറ്റു വളപ്പിൽ നാരായണൻന്റെ ഭാര്യ മേച്ചേരി ലക്ഷമി (65) നിര്യാതയായി. മക്കൾ: സന്തോഷ് (ജയഭാരത് സൈക്കിൾ സെൻറർ കൊയിലാണ്ടി), സതീശൻ (ആർമി), സജു, സജീവൻ....

കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാന്റിന് മുൻവശം പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര കേന്ദ്രമായ സൈന വെഡ്ഡിംഗ് സെന്ററിൽ തീപിടുത്തമുണ്ടായി. ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് തീയണക്കുകയായിരുന്നു. ആളപായമോ വലിയ...

കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ഇടവേള ഭക്ഷണ പദ്ധതി ആരംഭിച്ചു. നഗരസഭയിലെ മുഴുവന്‍ എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ...

ചേമഞ്ചേരി : തിരുവങ്ങൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. സ്‌കൂൾ അംഗണത്തിൽ നടന്ന ചടങ്ങിൽ തഹസില്‍ദാര്‍ പി. പ്രേമന്‍ പ്രധാനാധ്യാപകനില്‍ നിന്നും തുക...

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ചു. ഉപദേശക സമിതിയംഗം മുൻ എം.എൽ.എ.  പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ...