ഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് യാത്രാ കാറുകളുടെ വിലവര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 12,000 രൂപ വരെയാണ് ടാറ്റാ മോട്ടോഴ്സ് വില വര്‍ധിപ്പിക്കുന്നത്. സ്റ്റീലുകളുടേയും കാര്‍...
Business News
പനാജി: ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ രണ്ടാമത്തെ വലിയ പെട്രോളിയം കമ്പനിയായ എസാര്‍ ഓയില്‍ റഷ്യയ്ക്ക് വിറ്റു. എസാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ആയിരുന്ന എസാര്‍ ഓയില്‍ റഷ്യന്‍ സര്‍ക്കാര്‍ കമ്പനിയായ...
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാവായ ടാറ്റ മോട്ടേഴ്സ് അടുത്തിടെ വിപണിയിലെത്തിച്ച പുത്തന്‍ ഹാച്ച്‌ബാക്ക് ടിയാഗോ മികച്ച വില്പന കാഴ്ചവെച്ച് മുന്നേറുന്നു. ഏപ്രില്‍ മാസം പുറത്തിറങ്ങിയ ടിയാഗോയുടെ ബുക്കിംഗ്...
റിനോ ഇന്ത്യ ആഡംബര സെഡാനായ ഫ്ലുവെന്‍സിനെ വിപണിയില്‍ നിന്നും പിന്‍വലിച്ചു. കമ്ബനി ഇതുവരെ ഇതിനെ കുറിച്ചൊന്നും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും കമ്ബനി വെബ്സൈറ്റില്‍ നിന്നും ഫ്ലുവെന്‍സിന്റെ പേര്...
റിലയന്‍സ് ജിയോയിലൂടെ ഇന്ത്യന്‍ ടെലികോം രംഗത്ത് മുകേഷ് അംബാനി തുടക്കമിട്ട ഡേറ്റാ താരിഫ് യുദ്ധത്തോട് അണിചേര്‍ന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും. പുതിയതും നിലവിലുള്ളതുമായ പ്രീ പെയ്ഡ്...
v ദീപാവലി ആഘോഷങ്ങളുമായി സംബന്ധിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഓഫറുകളുടെ പെരുമഴയാണ്.ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്ഡീല്‍ എന്നീ വെബ്സൈറ്റുകളില്‍ എല്ലാ വിഭാഗത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളും വിലക്കുറവുമാണ് സമ്മാനിക്കുന്നത്.ഫ്ളിപ്പ്കാര്‍ട്ടിലെ...
ഡല്‍ഹി: ജിയോ നിരക്ക് സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയുമായി ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ കമ്പനികള്‍ ട്രായിയെ സമീപിച്ചു.ട്രായ് ചെയര്‍മാന്‍ പരാതി കേട്ടുവെന്നും പ്രശ്നം പരിശോധിച്ചുവരികയാണെന്നും ഇവര്‍...
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നു.ആഗോള തലത്തില്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് വില കൂടുന്നത്. എണ്ണവിലയിടിവ് പിടിച്ച് നിര്‍ത്താന്‍...
ഇന്ത്യന്‍ സ്പോര്‍ട്സ് ബൈക്ക് സെഗ്മെന്റിലേക്ക് പുതിയ പള്‍സര്‍ വിഎസ്400 മോഡലുമായി ബജാജെത്തുന്നു. ദീപാവലിയോടനുബന്ധിച്ചായിരിക്കും സ്ലിപ്പര്‍ ക്ലച്ച് ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മോഡലിന്റെ അവതരണം. കെടിഎം ഡ്യൂക്ക് 390, കെടിഎം...
വില്പനയില്‍ മറ്റ് എസ്യുവി, എംപിവി വാഹനങ്ങളെ പിന്‍തള്ളി ഓന്നാമതെത്തിയിരിക്കുകയാണ് മാരുതി സുസുക്കി കോംപാക്‌ട് എസ്യുവി വിറ്റാര ബ്രെസ. 2016 മാര്‍ച്ചില്‍ വിപണിപിടിച്ച വിറ്റാരയ്ക്ക് ഇതുവരെയായി നല്ല സ്വീകാര്യത...
