കൊയിലാണ്ടി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. തുറയൂരില്‍ ബസ്സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം: വെള്ളിയാഴ്ച കൊയിലാണ്ടി - വടകര, പയ്യോളി - പേരാമ്പ്ര, റൂട്ടുകളില്‍ തൊഴിലാളികള്‍ ബസ്സ് പണിമുടക്ക് പ്രഖ്യാപിച്ചു. ഓട്ടോറിക്ഷകളുടെ...
Breaking News
breaking
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. ബുധനാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം. മാവേലി എക്സ്പ്രസ്സിൽ നിന്നാണ് കോഴിക്കോട് നല്ലളം സ്വദേശിക്ക് വീണു പരിക്കേറ്റത്. കൊയിലാണ്ടി...
പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ഇന്ന് കാലത്താണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിലെ നടപ്പന്തലിനകത്തുള്ള ഇരുമ്പ്കൊണ്ടുണ്ടാക്കിയ ഭണ്ഡാരമാണ് കുത്തിതുറന്നത്. ഭണ്ഡാരത്തിലുള്ള നോട്ടുകാൾ മാത്രം...
കൊയിലാണ്ടി: എസ്.എൻ.ഡി.പി കോളജിലെ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം. കോളജിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചത്. ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായിരുന്ന...
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ HMCക്ക് കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. ലാബ് ടെക്‌നിഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഫിബ്രവരി 03ന് ശനിയാഴ്ച രാവിലെ 10.30ന്...
തിരുവനന്തപുരം: കെ. റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വി ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്ന് പി വി അൻവർ എംഎൽഎ. കർണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് പദ്ധതിയെ...
കണ്ണൂർ: കണ്ണൂരിൽ നിന്ന് മംഗലാപുരം വഴി ബാംഗ്ലൂർക്ക് പോകുന്ന ബാംഗ്ലൂർ - കണ്ണൂർ ട്രെയിൻ ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി റെയില്‍വെ ഉത്തരവായി. രാത്രി 9.30ന് ബാംഗ്ലൂരിൽ നിന്ന്...
യാത്രക്കാർ ശ്രദ്ധിക്കുക. വടകര ദേശീയപാതയിൽ യിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരള പദയാത്ര ദേശീയപാത വഴി കടന്നുപോകുന്നതിനാലും, ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ...
കൊയിലാണ്ടി - പന്തലായനി: സിപിഐ(എം) മുൻ ജില്ലാ കമ്മറ്റി അംഗം സി. ആർ. നായർ (90) അന്തരിച്ചു. സംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. 1973...
മുതിർന്ന സിപിഐ(എം) നേതാവ് വടകര ലോകനാർകാവ് ടി.കെ. കുഞ്ഞിരാമൻ (79) നിര്യാതനായി. പനി ബാധിച്ച് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവെച്ചാണ് അന്ത്യം...
