കോഴിക്കോട്: ആര്‍.എസ്.എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ...
Breaking News
breaking
കൊയിലാണ്ടി: ഗവ: ഐ.ടി.ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന 4 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്. ടെണ്ടർ നടപടികൾ പൂർത്തിയായതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഊരാളുങ്കൽ ലേബർ...
കൊയിലാണ്ടി: മണമൽ ദർശനമുക്ക് ''പാത്താരി" ലക്ഷ്മിക്കുട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: ശശീന്ദ്രൻ, വിജയ ലതിക, രവീന്ദ്രൻ (ഡ്രൈവർ, CPI(M) പന്തലായനി സൗത്ത് ബ്രാഞ്ച് അംഗം),...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഭീതി വിതച്ച് വീണ്ടും 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 38, 39 വാർഡുകളിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 8 പേർക്ക് കോവിഡ്...
കൊയിലാണ്ടി. വന്മുഖം - പരീക്ഷക്കിരുത്തിയ പത്തിൽ എട്ടു പേരെയും എൽ.എസ്.എസ്. ജേതാക്കളാക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ മിന്നുന്ന വിജയം കരസ്ഥമാക്കി. നിരവധി വേറിട്ട പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സംസ്ഥാന...
കൊയിലാണ്ടി: ചെറിയമങ്ങാട് പരേതനായ സി.പി. ഭാസ്ക്കരൻ്റെ മകൻ പുരുഷോത്തമൻ (44) നിര്യാതനായി. മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) മെമ്പറായിരുന്നു. വൈകീട്ട് ചെറിയമങ്ങാട് കടപ്പുറത്ത് കരവല (വീശുവല) വീശുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ നടത്തിയ ആൻ്റിജൻ പരിശോധനയിൽ ഒരാൾക്ക് കോവിഡ് പോസറ്റീവ് റിപ്പോർട്ടു ചെയ്തു. 95 ഓളം പേർക്ക് നടത്തിയ പരിശോധനയിലാണ് ഒരു പോസറ്റീവ് ഫലം റിപ്പോർട്ട്...
കൊയിലാണ്ടി. നഗരസഭയിലെ മുഴുവൻവാർഡുകളും (26-7-2020) മുതൽ കണ്ടയിൻമെന്റ് സോണിൽ പെടുത്തിയിരിക്കുന്നു. കണ്ടയിൻമെന്റ് സോണുമായി ബന്ധപ്പെട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ & കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദ്ദേശങ്ങൾ...
കൊയിലാണ്ടി: നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് ഷിബുലാൽ പുൽപ്പറമ്പിൽ ബെഡ്ഡുകൾ കൈമാറി. കൊയിലാണ്ടി അമൃത വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്കാണ്...
കൊയിലാണ്ടി. മോഷണശ്രമം കൂടുന്ന സാഹചര്യത്തിൽ സി. സി. ടി. വി. ക്യാമറ യഥാർത്ഥ്യമാക്കണമെന്നും നൈറ്റ് പെട്രോൾ സംവിധാനം ശക്തമാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി...
