KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: സ്വർണ്ണ കള്ളകടത്തു കേസിൽ സംശയ നിഴലിലായി എൻഫോയ്സ് മെന്റ് ചോദ്യം ചെയ്തെന്നാരോപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്ര KT ജലീൽ രാജിവെക്കണമെന്നും സമരക്കാർക്കെതിരെ സംസ്ഥാന വ്യാപകമായി...

പാരിസ്​: റഫറിക്ക്​ അഞ്ച് ചുവപ്പു കാര്‍ഡും 12 മഞ്ഞ കാര്‍ഡും പുറത്തെടുക്കേണ്ടി വന്ന മത്സരത്തില്‍ ഫ്രഞ്ച്​ ചാമ്ബ്യന്മാരായ പി.എസ്​.ജിക്ക്​ തോല്‍വി. ലീഗ്​ വണ്ണില്‍ ആദ്യ ജയം തേടിയിറങ്ങിയ...

തി​രു​വ​ന​ന്ത​പു​രം: ഒ​രു ദി​വ​സ​ത്തെ വാ​ര്‍​ത്ത ക​ണ്ട് ജ​നം മാ​റി ചി​ന്തി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

കൊയിലാണ്ടി: നഗരസഭ കൊല്ലം മത്സ്യ മാർക്കറ്റിലെ മത്സ്യക്കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യ മാർക്കറ്റ് നഗരസഭ ആരോഗ്യ വിഭാഗം അടച്ചു. നഗരസഭയിലെ 44-ാം വാർഡ് സ്വദേശിയായ ആൾക്ക് രോഗ...

കൊയിലാണ്ടി: പ്രധാന മന്ത്രി  നരേന്ദ്ര മോഡിയുടെ  എഴുപതാം ജന്മ ദിനാ ഘോഷത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 14 മുതൽ 20 വരെ  ബിജെപി ദേശ വ്യാപകമായി നടത്തുന്ന  സേവാ...

കൊയിലാണ്ടി : കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ ഈ അധ്യായന വർഷം മുതൽ പുതുതായി ബിഎസ് സി സൈക്കോളജി കോഴ്സ് അനുവദിച്ചുകൊണ്ട് കാലിക്കറ്റ്‌ സർവകലാശാല ഉത്തരവ്...

കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവർത്തകനും മാധ്യമം  ദിനപത്രത്തിലെ സീനിയർ ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായിരുന്ന എൻ. രാജേഷിൻ്റെ നിര്യാണത്തിൽ ജനതാദൾ (എസ്)...

കൊയിലാണ്ടി: കൊയിലാണ്ടി പഴയ മാർക്കറ്റ് റോഡിൽ നിന്നും ആരംഭിക്കുന്ന ഐസ് പ്ലാന്റ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി...

കൊയിലാണ്ടി: നഗരസഭയുടെ കുട്ടികളുടെ പാർക്കിൽ  നവീകരിച്ച വനിതാ  സൗഹൃദ കേന്ദ്രത്തിന്റെയും  ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം നടന്നു. നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവിൽ...

കൊയിലാണ്ടി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ന്റെ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  തിരുവനന്തപുരത്ത് നടന്ന ബിജെപി യുടെ  സെക്രട്ടറിയേറ്റ്  മാർച്ചിനുനേരെ...

error: Content is protected !!