കോഴിക്കോട്-കൊയിലാണ്ടി: ഡി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ തിങ്കളാഴ്ച തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ എ, ബി, സി. കാറ്റഗറിയിള്ള പ്രദേശങ്ങൾക്ക് മാത്രമായിരുന്നു നിയന്ത്രണങ്ങളോടെ അനുമതി...
Breaking News
breaking
കോരപ്പുഴ: നാരങ്ങോളിതാഴെ ടി.പി.ബാലൻ (70) നിര്യാതനായി. CPIM ൻ്റെ രൂപീകരണ കാലത്ത് 18-ാം വയസ്സിൽ പാർട്ടി അംഗത്വം ലഭിച്ച പ്രവർത്തകനായിരുന്നു ബാലൻ.. വെങ്ങളം, കാട്ടിലപീടിക ബ്രാഞ്ചിലെ സജീവ...
കൊയിലാണ്ടി: ചേമഞ്ചേരി നാടിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാൻ നായിക് സുബേദാർ എം. ശ്രീജിത്തിന്റെ വീടിന് സമീപത്തിലൂടെ പോകുന്ന റോഡിൻ്റെ പുനരുദ്ധാരണത്തിന് എം.എൽ.എ.യുടെ പ്രാദേശിക വികസന...
കൊയിലാണ്ടി: ആനയുടെ ആരോഗ്യ പരിരക്ഷയ്ക്കായി പയറ്റുവളപ്പിൽ ''ആനപ്പട'' യുടെ നേതൃത്വത്തിൽ ആനയൂട്ട് നടത്തി. കഴിഞ്ഞ 5 വർഷക്കാലത്തോളം പയറ്റുവളപ്പിൽ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറസാനിധ്യമായിരുന്ന ''ആനപ്പട''...
കൊയിലാണ്ടി: സർക്കാർ പ്രഖ്യാപിച്ച ബക്രീദ് ഇളവുകളിൽ ഡി. കാറ്റഗറിയിൽ ഉൾപ്പെട്ടത് കൊണ്ട് കൊയിലാണ്ടി നഗരസഭയിൽ കടകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വ്യാപാരികളുടെ അവസ്ഥ മനസിലാക്കി പ്രത്യേകം പരിഗണിക്കണമെന്നും,...
കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ പുനഃരാരംഭിക്കില്ലെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ്. ഖലീജ് ടൈംസാണ്...
കൊയിലാണ്ടി: ആറര വര്‍ഷം മുമ്പ് കാണാതായ കുറുവങ്ങാട് സെന്‍ട്രലിലെ വ്യാപാരി പാണക്കണ്ടി താഴ അബ്ദുള്‍ അസീസിൻ്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെ ന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നു....
കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കുറുവങ്ങാട് നോർത്ത് യൂണിറ്റ് കമ്മിറ്റിയുടെ പാലിയേറ്റീവ് ഉപകരണ ശേഖരത്തിലേക്ക് കപ്പന വികാസ് തൻ്റെ സഹോദരിയുടെ വിവാഹത്തോടനു ബന്ധിച്ച് വാക്കറും എയർബെഡ്ഡും സംഭാവന ചെയ്തു. കൊയിലാണ്ടി...
കൊയിലാണ്ടി: ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ നായിക് സുബേദാർ എം ശ്രീജിത്തിൻ്റെ പൂക്കാട്ടെ മയൂരം വീട്ടിൽ പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു....
കൊയിലാണ്ടി: കൊയിലാണ്ടി തീരപ്രദേശത്തെ കൊല്ലം മുതൽ കാപ്പാട് വരെയുള്ള മത്സ്യ ബന്ധന വഞ്ചി ഉടമകൾ യോഗം ചേർന്ന് കൊയിലാണ്ടി വഞ്ചി അസോസിയേഷൻ രൂപീകരിച്ചു. യോഗത്തിൽ കെ.വി. സുരേന്ദ്രൻ...
