KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി പൊയിൽക്കാവ് ബീച്ച് പാറക്കൽതാാഴ പവിത്രൻ (ബാബു-72) നിര്യാതനായി. ഭാര്യ: ഉമാദേവി. മകൻ: അക്ഷയ്. ഹോദരങ്ങൾ: സ്വർണ്ണലത, രാജേശ്വരി, ഗീത, പരേതനായ ജയചന്ദ്രൻ.

കൊയിലാണ്ടി: ഓണാഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച്  നിർദ്ധനരായ കുടുംബങ്ങൾക്ക് പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു. മലബാർ ഡവലപ്പ്മെൻ്റ് ഫോറം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ...

കാപ്പാട്: മാപ്പിളകത്ത് ബൈത്തുൽ ബിൻ താജ് അബ്ദുള്ളക്കുട്ടി ഹാജി (60)  നിര്യാതനായി. പിതാവ്: പരേതനായ ചെങ്ങോട്ട്കാവ് ടി.പി അഹമ്മദ് കുട്ടി. മാതാവ്: പരേതയായ ആയിശ. ഭാര്യ: നസീറ, മക്കൾ:...

കൊയിലാണ്ടി: പന്തലായനി സൗത്ത് റെസിഡൻ്റ്സ് അസോസിയേഷൻ ഓണ കിറ്റ് വിതരണം ചെയ്തു. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ തളരാതെ പന്തലായനി സൗത്ത് റെസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അംഗങ്ങളുടെ വീടുകളിൽ...

കൊയിലാണ്ടി: പൊയിൽക്കാവ് ചക്കിനാരി രാമചന്ദ്രൻ (65) നിര്യാതനായി. (കോൾഡ് കേപ്പ് ടയർ ബറോഡ). ഗുജറാത്തിലായിരുന്നു അന്ത്യം. ഭാര്യ: പുഷ്ക്കല, മകൻ: വിശാൽ. സഹോദരങ്ങൾ: രാജൻ നായർ, പരേതരായ...

കൊയിലാണ്ടി: ഓണനാളിലും സുരക്ഷ പാലിയേറ്റീവ് പ്രവർത്തനം സജീവം കൊയിലാണ്ടി ബീച്ച് നോർത്ത് സുരക്ഷ യൂണിറ്റിന് സംഭവനയായ വീൽചെയർ നൽകി. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം പൂന്തേനിൽ കുഞ്ഞഹമ്മദാണ്...

കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമായി ആഗോള യുവജന സംഘടനയായ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍, സ്റ്റഫ് യുണൈറ്റഡ് ഫണ്ട്‌ തായ്‌വാൻ്റെ സഹകരണത്തോടെ ജെ.സി.ഐ ഇന്ത്യ ഫൌണ്ടേഷൻ നൽകിയ ഓക്‌സിജന്‍...

പ്രശസ്ത മലയാളം, തമിഴ് നടി ചിത്ര (56) നിര്യാതയായി ഇന്ന് രാവിലെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തമിഴ് ടെലിവിഷനിലെ ജനപ്രിയ മുഖമായിരുന്ന നടി ഒന്നിലധികം ഭാഷകളിലായി...

കൊയിലാണ്ടി: കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നൽകി വരുന്ന വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം കൊയിലാണ്ടി സി എച്ച്...

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ നടന്ന തട്ടിക്കൊണ്ടു പോകൽ കേസുകളുടെ അന്വേഷണം ശക്തമാക്കി. റുറൽ എസ്.പി.യുടെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി. മേൽനോട്ടത്തിൽ സി.ഐ. എൻ. സുനിൽകുമാറിൻ്റ നേതൃത്വത്തിലുള്ള സമർത്ഥരായ...

error: Content is protected !!