KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: ഫയർസ്റ്റേഷൻ സേനാംഗങ്ങൾക്ക് സ്ക്യൂബാ പരിശീലനം നടത്തി. കൊല്ലം ചിറയിൽ ആയിരുന്നു ട്രെയിനിങ് നടന്നത്. ജലാശങ്ങളിൽ അകപ്പെട്ടവരെ സ്‌ക്യൂബാ പരിശീലനം നേടിയ സേനാഗങ്ങൾ ആണ് രക്ഷാപ്രവർത്തനം നടത്താറുള്ളത്....

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടി കേരളത്തിന് അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു സന്ദർശനം....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ അത്തറച്ചാൽ പാടശേഖരം നെൽക്കൃഷിയുടെ തിരിച്ചു വരവിന് കാത്തിരിക്കുന്നു. മുമ്പൊക്കെ സമൃദ്ധമായി നെല്ലുത്‌പാദനം നടന്ന പാട ശേഖരമായിരുന്നു ഇത്. പിന്നീട് പലവിധ കാരണങ്ങളാൽ...

കണ്ണൂർ: കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വീസ്‌ ആരംഭിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വിൻ്റര്‍ ഷെഡ്യൂളിലാണ് സര്‍വീസ്‌ ഉള്‍പ്പെടുത്തിയത്. ബംഗളൂരുവില്‍ നിന്ന് കൊച്ചി വഴി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 28 ചൊവ്വാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ 2021 സപ്തംബർ 28 (ചൊവ്വാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും, സേവനങ്ങളും.  1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ (8 Am to 8 pm), ഡോ. അഞ്ജുഷ (8...

കാപ്പാട്: വെങ്ങളം റോഡിൽ തോട്ടും മുഖത്ത് അസീസിന്റെ ഭാര്യ സീനത്ത് നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: സൈനബ. മക്കൾ: ആഷിഖ്, ഹാഷിദ മരുമക്കൾ: ബഷീർ (മണിയൂർ),...

കൊയിലാണ്ടി: ഭാരത്ബന്ദിൻ്റെ ഭാഗമായി കേരള കർഷകസംഘം കീഴരിയൂർ സൗത്ത് മേഖലാ കമ്മററിയുടെ നേതൃത്വത്തിൽ പ്രകടനവും തെരുവ് യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ ഷിജു, കൊന്നാരി രാധാകൃഷ്ണൻ,...

കൊയിലാണ്ടി: ഭാരത ബന്ദ് ദിനത്തിൽ റോഡ് സ്ലൈഡിംഗ് പ്രവൃത്തി നടത്തി. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിനു മുൻവശം ദേശീയ പാതയിലേക്ക് വാഹനങ്ങൾക്ക് കയറാൻ ഏറെ ബുദ്ധിമുട്ടായതിനെ തുടർന്നാണ്...

കൊയിലാണ്ടി: ദേശീയ പാതയിൽ അറബിപുളിമരം കടപുഴകി ഗതാഗതം സ്തംഭിച്ചു. വൈകിട്ട് 6 മണിയോടെ പഴയ ജോ: ആർ ടി.ഒ.ഓഫീസിനു സമീപമാണ് സംഭവം. കൊയിലാണ്ടി ഫയർ സർവ്വീസു, പോലീസും...

error: Content is protected !!