KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതിന് രണ്ട് സ്‌കൂള്‍വിദ്യാര്‍ഥികളെ ടൗണ്‍ സി.ഐ. ടി.കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. നഗരത്തില്‍ ബൈക്ക് മോഷണം പതിവായതിനെത്തുടര്‍ന്ന് സൗത്ത്...

കൊയിലാണ്ടി : കൊയിലാണ്ടി കെ. എം. സി. എസ്. യു. നേതൃത്വത്തില്‍ കൊയിലാണ്ടി മമ്മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മധുസൂദനന്‍ ചെറുക്കാട് രചിച്ച നേര്‍ക്കാഴ്ച എന്ന കവിതാസമാഹാരം...

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും. അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നരേന്ദ്രമോദി പങ്കെടുക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം...

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനയ്ക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തോട് സമാനമായാതാണെന്നും...

കാണ്ഡഹാര്‍:  അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിന് പിന്നില്‍ താലിബാന്‍ ഭീകരരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വിമാനത്താവള സമുച്ചയത്തിന്റെ ആദ്യ ഗേറ്റ് കടന്ന് ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ കടന്നതായാണ്...

കൊയിലാണ്ടി :ചെങ്ങോട്ട്കാവ് മേൽപാലത്തിൽ മംഗാലപുരം ഭാഗത്ത് നിന്ന് വന്ന ടാങ്കർ ലോറി കർണ്ണാടകയിലേക്ക് മീൻ കയറ്റി പോകുകയായിരുന്ന ലോറിയും മായി ഇടിച്ച് അപകടം. അപകടത്തിൽ മത്സ്യ വണ്ടിയിലെ...

തിരുവനന്തപുരം : സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍  ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ നീണ്ടുനില്‍ക്കുന്ന സംസ്ഥാന പ്രചരണ ജാഥ സംഘടിപ്പിക്കും.സിപിഐ എം പൊളിറ്റ്...

കോഴിക്കോട്: 59-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. 25 സ്വര്‍ണവും, 28 വെള്ളിയും, 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്....

കൊയിലാണ്ടി >  നഗരസഭ കേരളോത്സവത്തിന് തുടക്കമായി. മണക്കുളങ്ങര മിനി സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തോടുകൂടിയാണ് 3 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിക്ക് തുടക്കമായത്. 18 ടീമുകളാണ് ഇന്നത്തെ...

തിരുവനന്തപുരം: ഡി.ജി.പിമാരായി ലോക്‌നാഥ് ബഹ്‌റെയും ഋഷിരാജ് സിംഗും ചുമതലയേറ്റു. ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായും ലോക്‌നാഥ് ബഹ്‌റ ഫയര്‍ഫോഴ്‌സ് മേധാവിയായുമാണ് ചുമതലയേറ്റത്. ഉടന്‍ ചുമതലയേററില്ലെങ്കില്‍ പകരം ആളെ...