മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നില്‍ ട്രക്കിടിച്ച് ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചു. ഭര്‍ത്താവിനും മകള്‍ക്കും പരുക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി കാട്ടിലപ്പീടിക റിജാദ് നാരങ്ങോളിയുടെ ഭാര്യ ഒറ്റക്കണ്ടം...
Breaking News
breaking
കാസര്‍ഗോഡ്: ദേശിയ കബഡി താരം സന്തോഷിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സന്തോഷിന്റെ അടുത്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയുമായി ബന്ധപ്പെട്ട് ബന്ധുവായ സി...
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ച കോടി ഇന്ന് ദില്ലിയില്‍ നടക്കും. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി...
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞ സിഡി കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സൂക്ഷിക്കാനേല്‍പ്പിച്ച മറ്റു സാധനങ്ങളെല്ലാം ഉണ്ട്. സിഡിയും...
പറഞ്ഞതെല്ലാം നൂറില്‍ നൂറ് ശതമാനവും സത്യമാണെന്നും സി ഡി അപ്രത്യക്ഷമായത് തന്നെയാണെന്നും ബിജു രാധാകൃഷ്‌ണന്‍. തന്നേക്കാള്‍ വലിയ അധികാരികള്‍ ഉള്ളപ്പോള്‍ തനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നും ബിജു...
തിരുവനന്തപുരം:(ഗാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി വടകര ഇരിങ്ങൽ (കാഫ്റ്റ് വില്ലേജിൽ അന്താരാഷ്(s കരകൗശലോത്സവം ഈ മാസം 20 മുതൽ ജനുവരി 5 വരെ.ഇരുപത്തിരണ്ടാം തിയ്യതി രാവിലെ...
കേരളത്തിലെ സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി കമ്പനി രൂപവത്കരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.പാലക്കാട് കോച്ച് ഫാക്ടറിക്ക് സെയിലിന്റെ സഹകരണം തേടും....
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായുളള ലൈംഗികരോപണ കേസില്‍ സോളാര്‍ കമ്മീഷന്‍ നിലപാട് കടുപ്പിക്കുന്നു. സിഡി കണ്ടെത്താന്‍ ശ്രമം നടത്തുമെന്നും സിഡി കണ്ടെടുക്കുമെന്നും ബിജു രാധാകൃഷ്ണന്‍ സുരക്ഷാ ഉറപ്പാക്കുമെന്നും സോളാര്‍...
കൊയിലാണ്ടി : സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്കാരണം ഇന്ന് കൊയിലാണ്ടി ടൗണ്‍, ബീച്ച്, കൊല്ലം ടൗണ്‍, കൊല്ലം ബീച്ച്, പന്തലായനി, പെരുവട്ടൂര്‍, കുറുവങ്ങാട് ഭാഗങ്ങളില്‍ ഉച്ചക്ക് 2...
തീവണ്ടിയാത്രക്കാര്‍ക്ക് കമ്പിളിയും പുതപ്പും തലയിണയുമടങ്ങിയ ബെഡ്‌റോളും ഐ.ആര്‍.സി.ടി.സി.യുടെ (ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഭക്ഷണശാലകളില്‍നിന്ന് ഭക്ഷണവും ഇനിമുതല്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം.രണ്ടു കിടക്കവിരിയും തലയിണയും(140 രൂപ),...