KOYILANDY DIARY

The Perfect News Portal

കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി: മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ട് ഹേമലത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. യു. രാജീവന്‍, അഡ്വ: കെ. വിജയന്‍ മുഖ്യ പ്രഭാഷണം നടത്തി. ഒ. കെ. ബാലന്‍, ശ്രീജാ റാണി, ഷിബിന്‍ കണ്ടത്തനാരി, ഷീബ സതീശന്‍, രമ്യ മനോജ്, ലാലിഷ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. വി. പി. നാണി അദ്ധ്യക്ഷത വഹിച്ചു. വി. വി. സുധാകരന്‍, പി. രത്‌നവല്ലി, മുള്ളമ്പറമ്പത്ത് രാഘവന്‍, സായുഷ്, നിധിന്‍, പ്രഭാകരന്‍, ഷൈജ, കെ. കെ. അജിത്ത് എന്നിവര്‍ സംസാരിച്ചു.