ലക്നൗ: ഹൈദരാബാദ് യൂണിവേഴ്സ്റ്റില്‍ രോഹിത് വെമുലയെന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ലക്നൗ അബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ ഒരു പരിപാടിക്കെത്തിയ നരേന്ദ്ര...
Breaking News
breaking
പാലക്കാട് : ദേശീയപാത കിഴക്കേയാക്കരയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. മലമ്പുഴ ആനക്കല്‍ ഗായത്രിയുടെ മകള്‍ സാന്ദ്ര (14) ആണു മരിച്ചത്. ആനക്കല്‍ ട്രൈബല്‍...
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മൂഴിക്കുളങ്ങര ഓണം തുരുത്തില്‍ ചന്ദ്രപുര വീട്ടില്‍ ഡേവിഡ് ജോര്‍ജിനെയാണ് (21)...
മൊഗാദിഷു: സോമാലിയയിലെ മൊഗാദിഷുവില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഏഴോളം പേര്‍ക്കു പരിക്കേറ്റു. മൊഗാദിഷുവിലെ ലിഡോ ബീച്ചിലുള്ള പ്രമുഖ റസ്റ്റോറന്റിലാണ് സംഭവം. ആയുധധാരികളായെത്തിയ ഭീകരര്‍ കാര്‍ബോംബ്...
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ ടാങ്കര്‍ അപകടം. ഒരു ടാങ്കറിനുപിന്നില്‍ മറ്റൊരു ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. വിമാന ഇന്ധനം കൊണ്ടുപോകുന്ന വാഹനത്തില്‍ ഡീസല്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു.
കോഴിക്കോട്: നിര്‍മാണം പൂര്‍ത്തിയായ കോഴിക്കോട് ബൈപ്പാസിന്റെ അവസാന റീച്ചായ വെങ്ങളം-പൂളാടിക്കുന്ന് ഭാഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നാടിന് സമര്‍പ്പിക്കും. ഉദ്ഘാടന സമ്മാനമായി വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് റോഡിലൂടെ കെ.എസ്.ആര്‍. ടി.സി. പ്രത്യേക...
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിനെ ജീവപര്യന്തത്തിനും 24 വര്‍ഷം തടവിനും ശിക്ഷിച്ചു. പ്രത്യേക കോടതി ജഡ്ജി കെ പി സുധീര്‍ ആണ് ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷന്‍ വാദം...
കൊയിലാണ്ടി: നടുവത്തൂര്‍ കീഴരിയൂര്‍ എം. എല്‍. പി. സ്‌കൂളില്‍ ജി. സി. സി. കീഴരിയൂര്‍ (മഹല്ല് പ്രവാസികളുടെ കൂട്ടായ്മ) പ്രിന്റര്‍ നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇ. എം....
ബെയ്ജിംഗ്: ചൈനയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഷിന്‍ഹായി പ്രവിശ്യയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ്...