കണ്ണൂര്‍ : ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു. മുള്ളേരിയ കുണ്ടാര്‍ ഉളിയത്തടുക്കയിലെ ഉബൈദ് (30)ആണ് മരിച്ചത്. പുത്തിഗെ മുഹിമ്മാത്ത് സ്കൂള്‍ അധ്യാപകനാണ്. രാവിലെ ഒന്‍പതരയോടെ...
Breaking News
breaking
കൊല്ലം : സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിലിടിച്ചു യുവതി മരിച്ചു. ഒന്‍പതു മാസം പ്രായമുള്ള മകള്‍ക്കു പരുക്കേറ്റു. കരിക്കോട് ചുമടുതാങ്ങി മുക്ക് സ്വദേശി നവാസിന്റെ ഭാര്യ സുമയ്യ...
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ പഞ്ചായത്തംഗം അറസ്റ്റില്‍. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡംഗം കക്കട്ടില്‍ അനീഷാ(38)ണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി...
കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് പരിശോധന ഇന്നും തുടരും. രണ്ട് ദിവസത്തിനകം കെ ബാബുവിനെ വിളിച്ചു വരുത്തി...
സിയോള്‍ : ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നു മിസൈലുകള്‍ കിഴക്കന്‍ മേഖലയിലെ സമുദ്രത്തിലേക്കാണ് പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഓഫീസ്...
മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ഒന്നരമാസം മുന്‍പ് കാണാതായ ഗൃഹനാഥന്‍ കൊല്ലപ്പെട്ട നിലയില്‍. വണ്ടന്‍പതാല്‍ സ്വദേശി അരവിന്ദനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം തളളിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട്...
കൊച്ചി : ആരോഗ്യത്തിനു ഹാനികരമായ ഭക്ഷ്യവസ്തുക്കളും രാസകീടനാശിനികള്‍ തളിച്ച പച്ചക്കറികളും നിരോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍വഴി കര്‍ശന നപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം നേതൃത്വത്തില്‍...
കൊയിലാണ്ടി : കൊയിലാണ്ടി ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം. വൈകീട്ട് 5 മണിക്ക് ടൗൺഹാളിൽ നടന്ന പരിപാടി കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ...
തിരുവനന്തപുരം: സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം മെഡിക്കല്‍ ലാബുകളും അംഗീകാരമില്ലാത്തവ. 93% സ്വകാര്യ മെഡിക്കല്‍ ലാബുകളും അംഗീകാരമില്ലാത്തവയാണെന്നും 25 ശതമാനത്തോളം ലാബ് ജീവനക്കാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ആരോഗ്യവകുപ്പിന്റെ...
മലപ്പുറം: വീടിനുള്ളില്‍ കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു പരുക്കേല്‍പിച്ചു. കോഡൂര്‍ ചെമ്മങ്കടവ് പട്ടര്‍കടവന്‍ റിയാദിന്റെ മകള്‍ ഇഷ (11 മാസം) ആണ് ഇന്നു രാവിലെ തെരുവുനായയുടെ ആക്രമണത്തിനിരയായത്....